ഒരു രൂപാനോട്ടു കൊടുത്താല്‍ ...
ചിത്രം | ലോട്ടറി ടിക്കറ്റ് (1970) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | അടൂര്‍ ഭാസി |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Oru roopa nottu koduthaal oru laksham koodepporum oru roopa nottu koduthaal koduthaal oru laksham koodepporum bhaaram thaangithalarunnavare bhaagyam ningalethedi nadappoo varuvin ningal varuvin maayamilla mathramilla jaalavumilla oru roopa nottu koduthaal oru laksham koodepporum lottariyaayi nadannoru payyan kottayathukaaran avan nottorennam maari cheriyoru lottarikkuri vaangi bhaagyam kerivarunna rahasyam paavam payyanarinjo - 2 ambilepoloru penninem ketti impaalayil nadappoo avaninnimpaalayil nadappoo oru roopa nottu koduthaal oru laksham koodepporum kaalnada maattaam savaaricheyyaan kaaru vaangikkaam veettichendapol veengiya pennine odane kettikkaam pathivaay thottu paditham nirthiya hippichengaathi puthiyoru tyoottoriyalu thudangaam prinsippaalakaam osil prinsippaalaakaam varuvin ningal varuvin oru roopa nottu koduthaal oru laksham koodepporum laksham roopaa kayyil vannaal kakshikal kakshathilaayidum electionu nilkkaam kaalonnu maattaam manthriyumaayidaam chuluvil mathriyumaayidaam (oru roopa nottu.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഒരുരൂപാ നോട്ടു കൊടുത്താല്‍ കൊടുത്താല്‍ ഒരുലക്ഷം കൂടെപ്പോരും ഭാരം താങ്ങിത്തളരുന്നവരെ ഭാഗ്യം നിങ്ങളെത്തേടിനടപ്പൂ വരുവിന്‍ നിങ്ങള്‍ വരുവിന്‍ മായമില്ല മന്ത്രമില്ല ജാലവുമില്ല ലോട്ടറിയായി നടന്നൊരു പയ്യന്‍ കോട്ടയത്തുകാരന്‍ അവന്‍ നോട്ടൊരെണ്ണം മാറീ ചെറിയൊരു ലോട്ടറിക്കുറി വാങ്ങി ഭാഗ്യം കേറിവരുന്നരഹസ്യം പാവം പയ്യനറിഞ്ഞോ അമ്പിളിപോലൊരു പെണ്ണിനേം കെട്ടി ഇമ്പാലായില്‍ നടപ്പൂ അവനിന്നിമ്പാലായില്‍ നടപ്പൂ വരുവിന്‍ നിങ്ങള്‍ വരുവിന്‍..... കാല്‍നടമാറ്റാം സവാരിചെയ്യാന്‍ കാറുവാങ്ങിക്കാം വീട്ടിച്ചെണ്ടപോല്‍ വീങ്ങിയപെണ്ണിനെ ഒടനേ കെട്ടിക്കാം പതിവായ് തോറ്റു പഠിത്തം നിര്‍ത്തിയ ഹിപ്പിച്ചെങ്ങാതി പുതിയൊരു ട്യൂട്ടോറിയലു തുടങ്ങാം പ്രിന്‍സിപ്പാളാകാം ഓസില്‍ പ്രിന്‍സിപ്പാളാകാം വരുവിന്‍ നിങ്ങള്‍ വരുവിന്‍..... ലക്ഷം രൂപാ കയ്യില്‍ വന്നാല്‍ കക്ഷികള്‍ കക്ഷത്തിലായിടും എലെക്ഷനു നില്‍ക്കാം കാലൊന്നു മാറ്റാം മന്ത്രിയുമായീടാം ചുളുവില്‍ മന്ത്രിയുമായീടാം വരുവിന്‍ നിങ്ങള്‍ വരുവിന്‍..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനോഹരി നിന്‍ മനോരഥത്തില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൂമിഴിയാല്‍ പുഷ്പാഭിഷേകം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കുംഭമാസ നിലാവുപോലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാവ്യ നര്‍ത്തകീ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഓരോ കനവിലും
- ആലാപനം : പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി