View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ethra Sundaram ...

MovieA 4 Apple (2019)
Movie DirectorMadhu (Madhosoodanan Nair), S Kumar (Sreekumar)
LyricsSreekumaran Thampi
MusicJerry Amaldev
SingersKS Chithra, Abhijith

Lyrics

Lyrics submitted by: Indu Ramesh

Ethra sundaram saayanthanam (2)
chithra manohara malarvanam vaanam
usha sandhyayum saayam sandhyayum
orupole mohanam mohanam
ethra sundaram saayanthanam..
ethra sundaram saayanthanam...

pranaya vasantham thozhuthunarumpol
saantwana madhuram niranjozhukumpol.. (pranaya.. )
nithya youvvanam hrudayangalil
sathya darshanam nayanangalil... (nithya.. )
aa... aa...
pakaraan thazhukaan kanivundenkil.. (pakaraan.. )
sukhavum dukhavum orupole
pulariyum sandhyayum pole...

ethra sundaram saayanthanam
chithra manohara malarvanam vaanam
usha sandhyayum saayam sandhyayum
orupole mohanam mohanam
ethra sundaram saayanthanam...

kavilile arunima maayukilenthe
karalile madhumazha thoraathirunnaal.. (kavilile.. )
vaardhakyam polum madhu madhuram
jarayum narayum premaamrutham.. (vaardhakyam.. )
aa... aa...
pizhayum kazhivaay kaanunnenkil.. (pizhayum.. )
chiriyum kanneerum orupole
pulariyum sandhyayum pole...

ethra sundaram saayanthanam
chithra manohara malarvanam vaanam
usha sandhyayum saayam sandhyayum
orupole mohanam mohanam
ethra sundaram saayanthanam...
വരികള്‍ ചേര്‍ത്തത്: പ്രമോദ് പിള്ള

എത്ര സുന്ദരം സായന്തനം (2)
ചിത്രമനോഹര മലര്‍വനം വാനം
ഉഷസന്ധ്യയും സായംസന്ധ്യയും
ഒരുപോലെ മോഹനം മോഹനം
എത്ര സുന്ദരം സായന്തനം

എത്ര സുന്ദരം സായന്തനം ....

പ്രണയവസന്തം തൊഴുതുണരുമ്പോള്‍
സാന്ത്വന മധുരം നിറഞ്ഞൊഴുകുമ്പോള്‍ (2)
നിത്യയൌവനം ഹൃദയങ്ങളില്‍
സത്യദര്‍ശനം നയനങ്ങളില്‍ (2)

ആ ആ ...

പകരാന്‍ തഴുകാന്‍ കനിവുണ്ടെങ്കില്‍ (2)
സുഖവും ദുഖവും ഒരു പോലെ
പുലരിയും സന്ധ്യയും പോലെ

എത്ര സുന്ദരം സായന്തനം
ചിത്രമനോഹര മലര്‍വനം വാനം
ഉഷസന്ധ്യയും സായംസന്ധ്യയും
ഒരുപോലെ മോഹനം മോഹനം
എത്ര സുന്ദരം സായന്തനം

കവിളിലെ അരുണിമ മായുകിലെന്തേ
കരളിലെ മധുമഴ തോരാതിരുന്നാല്‍ (2)
വാര്‍ദ്ധകം പോലും മധുമധുരം
ജരയും നരയും പ്രേമാമൃതം (2)
ആ ആ ....
പിഴവും കഴിവായ്‌ കാണുന്നെങ്കില്‍ (2)
ചിരിയും കണ്ണീരും ഒരുപോലെ
പുലരിയും സന്ധ്യയും പോലെ

എത്ര സുന്ദരം സായന്തനം
ചിത്രമനോഹര മലര്‍വനം വാനം
ഉഷസന്ധ്യയും സായംസന്ധ്യയും
ഒരുപോലെ മോഹനം മോഹനം
എത്ര സുന്ദരം സായന്തനം


Other Songs in this movie

Thottu Thottu Vidarnnu
Singer : Chinmayi, Vijay Yesudas   |   Lyrics : Sreekumaran Thampi   |   Music : Jerry Amaldev
Unaraam Uyaraam
Singer :   |   Lyrics : Sreekumaran Thampi   |   Music : Jerry Amaldev