

Karineela Kanna Kanna ...
Movie | Laddu (2018) |
Movie Director | Arun K David |
Lyrics | Shabareesh Varma |
Music | Rajesh Murugesan |
Singers | Rajesh Murugesan, Shabareesh Varma |
Lyrics
Lyrics submitted by: Sandhya Prakash Hey karineela kannaa kannaa karivandu parakkum kannaa kannadikkavilinakondu karakkum pennaa hey kadamizhiyil ponnaa ponnaa valaveeshi virichoru kannaa kayarooriyerinjen chanku parikkum pennaa iniyillaathaakum vallathayathu ninne kandaale ivalallathaarum kollaathaakum munnil vannaale ninnekkandappannu thanne munnil ninnappannu thotte ullintullil cherthu vachavanane njanane Neeyavide njaanivide randuperumonnane pathirayil pooviriye namivide onnaayonnichernniruvale athinellaam vittittenne nokkeettodi vannavale ivanenthoru thalla ivane enthinu kolla neeyenthinu veyilum mazhayum kollunnaliya ini illathaakum vallathayathu ninne kandale ivalallaatharum kollathakum munnil vannale ninnekkandappannu thanne munnil ninnappannu thotte ullintullil cherthu vachavanane njanane Hey life illa ninte mariloru thariyidamathumathi hey nice ayittente koode ini varumenkilathu mathi varavaayi ini ninne thazhukanayi athinanumathi palakuri thannittenne kollanayittodi vannavale ivanenthoru oola enthu kootharayada eda nanom manom illyathavane poda kerippo da alavalathi Iniyillathaakum vallathayathu ninne kandaale ivalallathaarum kollaathaakum munnil vannaale ninnekkandappannu thanne munnil ninnappannu thotte ullintullil cherthu vachavanane njanane Hey karineela kannaa kannaa karivandu parakkum kannaa kannadikkavilinakondu karakkum pennaa hey kadamizhiyil ponnaa ponnaa valaveeshi virichoru kannaa kayarooriyerinjen chanku parikkum pennaa iniyillaathaakum vallathayathu ninne kandaale ivalallathaarum kollaathaakum munnil vannaale ninnekkandappannu thanne munnil ninnappannu thotte ullintullil cherthu vachavanane njanane | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഹേയ് കരിനീല കണ്ണാ കണ്ണാ കരിവണ്ടു പറക്കും കണ്ണാ കണ്ണാടിക്കവിളിണകൊണ്ടു കറക്കും പെണ്ണാ ഹേയ് കടമിഴിയിൽ പൊന്നാ പൊന്നാ വലവീശി വിരിച്ചൊരു കണ്ണാ കയറൂരിയെറിഞ്ഞെൻ ചങ്ക് പറിക്കും പെണ്ണാ ഇനിയില്ലാതാകും വല്ലാതായതു നിന്നെ കണ്ടാലേ ഇവളല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാലേ നിന്നെക്കണ്ടപ്പന്നു തന്നെ മുന്നിൽ നിന്നപ്പന്നു തൊട്ടേ ഉള്ളിന്റുള്ളിൽ ചേർത്തു വച്ചവനാണേ ഞാനാണേ നീയവിടെ ഞാനിവിടെ രണ്ടുപേരുമൊന്നാണേ പാതിരയിൽ പൂവിരിയെ നാമിവിടെ ഒന്നായൊന്നിച്ചേർന്നിരുന്നവളേ അതിനെല്ലാം വിട്ടിട്ടെന്നെ നോക്കീട്ടോടി വന്നവളേ ഇവനെന്തൊരു തള്ളാ ഇവനെ എന്തിനു കൊള്ളാ നീയെന്തിനു വെയിലും മഴയും കൊള്ളുന്നളിയാ ഇനി ഇല്ലാതാകും വല്ലാതായതു നിന്നെ കണ്ടാലേ ഇവളല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാലേ നിന്നെക്കണ്ടപ്പന്നു തന്നെ മുന്നിൽ നിന്നപ്പന്നു തൊട്ടേ ഉള്ളിന്റുള്ളിൽ ചേർത്തു വച്ചവനാണേ ഞാനാണേ ഹേയ് ലൈഫ് ഇല്ല നിന്റെ മാറിലൊരു തരിയിടമതുമതി ഹേയ് നൈസ് ആയിട്ടെന്റെ കൂടെ ഇനി വരമെങ്കിലത് മതി വരവായി ഇനി നിന്നെ തഴുകാനായി അതിനനുമതി പലകുറി തന്നിട്ടെന്നെ കൊല്ലാനായിട്ടോടി വന്നവളേ ഇവനെന്തൊരു ഊള എന്തു കൂതറയാടാ എടാ നാണോം മാനോം ഇല്ല്യാത്തവനെ പോടാ കേറിപ്പോടാ അലവലാതി ഇനിയില്ലാതാകും വല്ലാതായതു നിന്നെ കണ്ടാലേ ഇവളല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാലേ നിന്നെക്കണ്ടപ്പന്നു തന്നെ മുന്നിൽ നിന്നപ്പന്നു തൊട്ടേ ഉള്ളിന്റുള്ളിൽ ചേർത്തു വച്ചവനാണേ ഞാനാണേ ഹേയ് കരിനീല കണ്ണാ കണ്ണാ കരിവണ്ടു പറക്കും കണ്ണാ കണ്ണാടിക്കവിളിണകൊണ്ടു കറക്കും പെണ്ണാ ഹേയ് കടമിഴിയിൽ പൊന്നാ പൊന്നാ വലവീശി വിരിച്ചൊരു കണ്ണാ കയറൂരിയെറിഞ്ഞെൻ ചങ്ക് പറിക്കും പെണ്ണാ ഇനിയില്ലാതാകും വല്ലാതായതു നിന്നെ കണ്ടാലേ ഇവളല്ലാതാരും കൊള്ളാതാകും മുന്നിൽ വന്നാലേ നിന്നെക്കണ്ടപ്പന്നു തന്നെ മുന്നിൽ നിന്നപ്പന്നു തൊട്ടേ ഉള്ളിന്റുള്ളിൽ ചേർത്തു വച്ചവനാണേ ഞാനാണേ |