View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Amma Manamalle Niraye Vennilaavalle ...

MovieMottitta Mullakal (2018)
Movie DirectorVinodh Kannol
LyricsShreeshailam Radhakrishnan
MusicShreeshailam Radhakrishnan
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

amma manamalle niraye vennilaavalle
ente pon kaniyalle pookkum nanma malaralle
amma manamalle niraye vennilaavalle
ente pon kaniyalle pookkum nanma malaralle
arikil vannaalo amma snehasangeetham
peeli neerthumen maanasathil
naadamayooram raagasindooram

theyyam thiru thira thira thirayaay
vallam cheru kiliyude mozhiyaay
chollum puthumazhayude kuliraay
vannu nee chellakkaatte

amma manamalle niraye vennilaavalle
ente pon kaniyalle pookkum nanma malaralle

ninte paattil viriyum onappookkalundallo
idanenchiloorum vaalsalya thenumundallo
ninte paattil viriyum onappookkalundallo
idanenchiloorum vaalsalya thenumundallo
ninte kaiviralthumbu cherthu
nadannoren baalyam
veendum ormmayil menjidunnu
mounanombaramaay
mounanombaramaay

ullil nanthuniyudeyeenam
engum ponnulsavamelam
ponnin nava paadam thedaan
manthrangal chollum neram

kunju manassil aksharangal nee pakarnnille
ennum nalla sheelam maathramennil nee nirachille
kunju manassil aksharangal nee pakarnnille
ennum nalla sheelam maathramennil nee nirachille
aardramaam nin mozhikalil kaarunyam paalkkadalaay
aarthulanju ninteyullil sneha alayolikal

vinnil pon sooryanu thaazhe
onnaay samabhaavanayaale
mannil naamnanmakal thedaan
porunno mazhavillazhake

amma manamalle niraye vennilaavalle
ente pon kaniyalle pookkum nanma malaralle
arikil vannaalo amma snehasangeetham
peeli neerthumen maanasathil
naadamayooram raagasindooram
amma manamalle niraye vennilaavalle
ente pon kaniyalle pookkum nanma malaralle
വരികള്‍ ചേര്‍ത്തത്: സുരേഷ്

അമ്മ മനമല്ലേ നിറയെ വെണ്ണിലാവല്ലേ
എന്റെ പൊൻ കണിയല്ലേ പൂക്കും നന്മ മലരല്ലേ
അമ്മ മനമല്ലേ നിറയെ വെണ്ണിലാവല്ലേ
എന്റെ പൊൻ കണിയല്ലേ പൂക്കും നന്മ മലരല്ലേ
അരികിൽ വന്നാലോ അമ്മ സ്നേഹസംഗീതം
പീലി നീർത്തുമെൻ മാനസത്തിൽ
നാദമയൂരം രാഗസിന്ദൂരം

തെയ്യം തിരു തിര തിര തിരയായ്
വല്ലം ചെറു കിളിയുടെ മൊഴിയായ്
ചൊല്ലും പുതുമഴയുടെ കുളിരായ്
വന്നു നീ ചെല്ലക്കാറ്റേ

അമ്മ മനമല്ലേ നിറയെ വെണ്ണിലാവല്ലേ
എന്റെ പൊൻ കണിയല്ലേ പൂക്കും നന്മ മലരല്ലേ

നിന്റെ പാട്ടിൽ വിരിയും ഓണപ്പൂക്കളുണ്ടല്ലോ
ഇടനെഞ്ചിലൂറും വാത്സല്യ തേനുമുണ്ടല്ലോ
നിന്റെ പാട്ടിൽ വിരിയും ഓണപ്പൂക്കളുണ്ടല്ലോ
ഇടനെഞ്ചിലൂറും വാത്സല്യ തേനുമുണ്ടല്ലോ
നിന്റെ കൈവിരൽത്തുമ്പു ചേർത്തു
നടന്നൊരെൻ ബാല്യം
വീണ്ടും ഓർമ്മയിൽ മേഞ്ഞിടുന്നു
മൗനനൊമ്പരമായ്
മൗനനൊമ്പരമായ്

ഉള്ളിൽ നന്തുണിയുടെയീണം
എങ്ങും പൊന്നുത്സവമേളം
പൊന്നിൻ നവ പാദം തേടാൻ
മന്ത്രങ്ങൾ ചൊല്ലും നേരം

കുഞ്ഞു മനസ്സിൽ അക്ഷരങ്ങൾ നീ പകർന്നില്ലേ
എന്നും നല്ല ശീലം മാത്രമെന്നിൽ നീ നിറച്ചില്ലേ
കുഞ്ഞു മനസ്സിൽ അക്ഷരങ്ങൾ നീ പകർന്നില്ലേ
എന്നും നല്ല ശീലം മാത്രമെന്നിൽ നീ നിറച്ചില്ലേ
ആർദ്രമാം നിൻ മൊഴികളിൽ കാരുണ്യം പാൽക്കടലായ്
ആർത്തുലഞ്ഞു നിന്റെയുള്ളിൽ സ്നേഹ അലയൊലികൾ
സ്നേഹ അലയൊലികൾ

വിണ്ണിൽ പൊൻ സൂര്യനുതാഴെ
ഒന്നായ സമഭാവനായാലെ
മണ്ണിൽ നാം നന്മകൾ തേടാൻ
പോരുന്നോ മഴവില്ലഴകേ

അമ്മ മനമല്ലേ നിറയെ വെണ്ണിലാവല്ലേ
എന്റെ പൊൻ കണിയല്ലേ പൂക്കും നന്മ മലരല്ലേ
അരികിൽ വന്നാലോ അമ്മ സ്നേഹസംഗീതം
പീലി നീർത്തുമെൻ മാനസത്തിൽ
നാദമയൂരം രാഗസിന്ദൂരം
അമ്മ മനമല്ലേ നിറയെ വെണ്ണിലാവല്ലേ
എന്റെ പൊൻ കണിയല്ലേ പൂക്കും നന്മ മലരല്ലേ


Other Songs in this movie

Ambalappoove
Singer : KS Chithra, Madhu Balakrishnan   |   Lyrics : Shreeshailam Radhakrishnan   |   Music : Shreeshailam Radhakrishnan
Muttathe Mullathaikal
Singer : MG Sreekumar, Kalesh Karunakaran, Shijil Pazhyangadi   |   Lyrics : Shreeshailam Radhakrishnan   |   Music : Shreeshailam Radhakrishnan