View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സീയോൻ യാത്രയതിൽ മനമേ ...

ചിത്രംസ്വർഗ്ഗക്കുന്നിലെ കുര്യാക്കോസ് (2018)
ചലച്ചിത്ര സംവിധാനംഇമ്മാനുവേൽ എൻ കെ
ഗാനരചനവിൽ‌സൺ ചേന്നനാട്ടിൽ
സംഗീതംവിഷ്ണു ശിവ
ആലാപനംവിഷ്ണു ശിവ , നിത്യ അൽജോ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Zion yaathrayathil maname
bhayamonnum vendiniyum
Zion yaathrayathil maname
bhayamonnum vendiniyum
abrahaamin daivam yisahaakkin daivam
yaakkobin daivam ennum koodeyullathaal
abrahaamin daivam yisahaakkin daivam
yaakkobin daivam ennum koodeyullathaal
Zion yaathrayathil maname
bhayamonnum vendiniyum
Zion yaathrayathil maname
bhayamonnum vendiniyum
abrahaamin daivam yisahaakkin daivam
yaakkobin daivam ennum koodeyullathaal
abrahaamin daivam yisahaakkin daivam
yaakkobin daivam ennum koodeyullathaal
Zion yaathrayathil maname
bhayamonnum vendiniyum
Zion yaathrayathil maname
bhayamonnum vendiniyum

lokathin drishtiyil njaan oru bhoshanaay thonniyaalum
lokathin drishtiyil njaan oru bhoshanaay thonniyaalum
daivathin drishtiyil njaan ennum sreshtanaay maaridunnu
daivathin drishtiyil njaan ennum sreshtanaay maaridunnu
abrahaamin daivam yisahaakkin daivam
yaakkobin daivam ennum koodeyullathaal
abrahaamin daivam yisahaakkin daivam
yaakkobin daivam ennum koodeyullathaal
Zion yaathrayathil maname
bhayamonnum vendiniyum
Zion yaathrayathil maname
bhayamonnum vendiniyum

onninekkurichiniyum enikkaakulachinthayilla
onninekkurichiniyum enikkaakulachinthayilla
jeevamannaa thannavan enne kshemamaay paalikkunnu
jeevamannaa thannavan enne kshemamaay paalikkunnu
abrahaamin daivam yisahaakkin daivam
yaakkobin daivam ennum koodeyullathaal
abrahaamin daivam yisahaakkin daivam
yaakkobin daivam ennum koodeyullathaal
Zion yaathrayathil maname
bhayamonnum vendiniyum
Zion yaathrayathil maname
bhayamonnum vendiniyum
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സീയോൻ യാത്രയതിൽ മനമേ
ഭയമൊന്നും വേണ്ടിനിയും
സീയോൻ യാത്രയതിൽ മനമേ
ഭയമൊന്നും വേണ്ടിനിയും
അബ്രഹാമിൻ ദൈവം യിസഹാക്കിൻ ദൈവം
യാക്കോബിൻ ദൈവം എന്നും കൂടെയുള്ളതാൽ
അബ്രഹാമിൻ ദൈവം യിസഹാക്കിൻ ദൈവം
യാക്കോബിൻ ദൈവം എന്നും കൂടെയുള്ളതാൽ
സീയോൻ യാത്രയതിൽ മനമേ
ഭയമൊന്നും വേണ്ടിനിയും
സീയോൻ യാത്രയതിൽ മനമേ
ഭയമൊന്നും വേണ്ടിനിയും
അബ്രഹാമിൻ ദൈവം യിസഹാക്കിൻ ദൈവം
യാക്കോബിൻ ദൈവം എന്നും കൂടെയുള്ളതാൽ
അബ്രഹാമിൻ ദൈവം യിസഹാക്കിൻ ദൈവം
യാക്കോബിൻ ദൈവം എന്നും കൂടെയുള്ളതാൽ
സീയോൻ യാത്രയതിൽ മനമേ
ഭയമൊന്നും വേണ്ടിനിയും
സീയോൻ യാത്രയതിൽ മനമേ
ഭയമൊന്നും വേണ്ടിനിയും

ലോകത്തിൻ ദൃഷ്ടിയിൽ ഞാൻ ഒരു ഭോഷനായ് തോന്നിയാലും
ലോകത്തിൻ ദൃഷ്ടിയിൽ ഞാൻ ഒരു ഭോഷനായ് തോന്നിയാലും
ദൈവത്തിൻ ദൃഷ്ടിയിൽ ഞാൻ എന്നും ശ്രേഷ്ഠനായ് മാറിടുന്നു
ദൈവത്തിൻ ദൃഷ്ടിയിൽ ഞാൻ എന്നും ശ്രേഷ്ഠനായ് മാറിടുന്നു
അബ്രഹാമിൻ ദൈവം യിസഹാക്കിൻ ദൈവം
യാക്കോബിൻ ദൈവം എന്നും കൂടെയുള്ളതാൽ
അബ്രഹാമിൻ ദൈവം യിസഹാക്കിൻ ദൈവം
യാക്കോബിൻ ദൈവം എന്നും കൂടെയുള്ളതാൽ
സീയോൻ യാത്രയതിൽ മനമേ
ഭയമൊന്നും വേണ്ടിനിയും
സീയോൻ യാത്രയതിൽ മനമേ
ഭയമൊന്നും വേണ്ടിനിയും

ഒന്നിനെക്കുറിച്ചിനിയും എനിക്കാകുലചിന്തയില്ല
ഒന്നിനെക്കുറിച്ചിനിയും എനിക്കാകുലചിന്തയില്ല
ജീവമന്നാ തന്നവൻ എന്നെ ക്ഷേമമായ് പാലിക്കുന്നു
ജീവമന്നാ തന്നവൻ എന്നെ ക്ഷേമമായ് പാലിക്കുന്നു
അബ്രഹാമിൻ ദൈവം യിസഹാക്കിൻ ദൈവം
യാക്കോബിൻ ദൈവം എന്നും കൂടെയുള്ളതാൽ
അബ്രഹാമിൻ ദൈവം യിസഹാക്കിൻ ദൈവം
യാക്കോബിൻ ദൈവം എന്നും കൂടെയുള്ളതാൽ
സീയോൻ യാത്രയതിൽ മനമേ
ഭയമൊന്നും വേണ്ടിനിയും
സീയോൻ യാത്രയതിൽ മനമേ
ഭയമൊന്നും വേണ്ടിനിയും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനത്തുദിക്കണ ചന്ദിരനെ പോലെ
ആലാപനം : നിത്യ അൽജോ   |   രചന : ബിനീഷ് പുത്തൻപണം , ഷിജു എസ് വിസ്മയ   |   സംഗീതം : വിഷ്ണു ശിവ
പേടിയെന്തിന്
ആലാപനം : വിഷ്ണു ശിവ   |   രചന : ബിനീഷ് പുത്തൻപണം , ഷിജു എസ് വിസ്മയ   |   സംഗീതം : ടി നാരായണൻ