ചന്തപ്പുര കൃതി ...
ചിത്രം | ഓട്ടർഷ (2018) |
ചലച്ചിത്ര സംവിധാനം | സുജിത് വാസുദേവ് |
ഗാനരചന | വൈശാഖ് സുഗുണൻ |
സംഗീതം | വിശ്വജിത്ത് |
ആലാപനം | വിശ്വജിത്ത്, സുനില്‍ മത്തായി |
വരികള്‍
Lyrics submitted by: Bijulal B Ponkunnam | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം ചന്തപുര കൃതി അലംകൃതി ചന്തപുര കൃതി അലംകൃതി അകപുറമകതകജണുതക എരിപൊരി മുളക് പാറണ മിഴിയിണയുടെ നടനമാടോ ഇക്കളിയമ്പോ തീക്കളിയാണെ ഒരുചിരി കൊണ്ടേ പുകയണ കണ്ടോ എടി വില്ലാളി പെണ്ണേ അടി കില്ലാഡികണ്ണേ നിന്നോടില്ലപ്പാ കളിയില്ല സുല്ലാണേ എടി വായാടിപ്പെണ്ണേ നിന്റെ മൊഞ്ചാണ് പഞ്ച് നേരിൽ കാണുമ്പം തലയാകെ പെരുക്കം തങ്കമണിയേ ചിങ്കുമണിയേ കൊച്ചുസുന്ദരീ പൊന്നുമയിലേ.. നിന്റെ മനമോ ശങ്കർ സിമന്റോ എന്നുമിവള് കാട്ടാക്കലിപ്പ് അടിയേ കരളേ.. ആ മാനത്തുള്ളൊരു ചെല് കണ്ടില്ലേ നീ കരളേ... തരളേ... നീ മീൻ പിടക്കണപോലെയെന്തെടിയേ.. എന്നാലും... നീയൊരു ജോറാണ് പെണ്ണേ ചങ്കിൻ ചങ്കാണ് കണ്ണേ.. നിന്നോടടുക്കാൻ ഒരു കിന്നാരം ചൊല്ലാൻ എടി ചിങ്കാരി പെണ്ണേ നിന്റെ ചന്തം കണ്ടിട്ടു ആളും കൂടുന്നേ ഇവിടുഗ്രൻ ഉഷാറ് ഉഷാറ്. എടി വില്ലാളി പെണ്ണേ അടി കില്ലാഡികണ്ണേ... നിന്നോടില്ലപ്പാ കളിയില്ല സുല്ലാണേ.. സുല്ലാണേ ചന്തപുര കൃതി അലംകൃതി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓട്ടർഷ ഓട്ടി നടക്കും
- ആലാപനം : സായന്ത് | രചന : രാജീവ് നായര്‍ | സംഗീതം : ശരത്
- ജന്നത് കീ
- ആലാപനം : ശരത്, സർവ്വശ്രീ | രചന : രാജീവ് നായര്‍ | സംഗീതം : ശരത്
- നീ കണ്ട
- ആലാപനം : മുകേഷ് | രചന : വൈശാഖ് സുഗുണൻ | സംഗീതം : ശരത്
- പുതു ചെമ്പാ
- ആലാപനം : ഇന്ദുലേഖ വാര്യര്‍ | രചന : ബി ടി അനിൽകുമാർ | സംഗീതം : ശരത്
- നാടോടും കാറ്റേ
- ആലാപനം : സർവ്വശ്രീ | രചന : ബി ടി അനിൽകുമാർ | സംഗീതം : ശരത്