തിരുവാതിരയുടെ നാട്ടീന്നോ ...
ചിത്രം | കടലമ്മ (1963) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai Thiruvaathirayude naatteenno Thiramaalakalude veetteenno Varunnathevidennevidennaanen Vaanambaadi vaanambaadee Onnu doore kandeyullu kannukal thammilidanju Punchiri potti vidarnneyullu pulakam kondu niranju hridayam pulakam kondu niranju aa..... (thiruvaathira) swarasudhayonnu nukarnneyullu swargam munnil virinju nooru nooru sankalppangal noopuramanikalaninju thanka noopuramanikalinju aa..... (thiruvaathira) paarvana shasikala metha virikkum paathiraavinnaramanayil orungi nilkkum njaanoru naalil oru malar maalayumaayi naadhannoru malar maalayumaayi aa.... (thiruvaathira) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തിരുവാതിരയുടെ നാട്ടീന്നോ തിരമാലകളുടെ വീട്ടീന്നോ വരുന്നതെവിടുന്നെവിടുന്നാണെന്‍ വാനമ്പാടീ വാനമ്പാടീ ഒന്നു ദൂരെക്കണ്ടേയുള്ളു കണ്ണുകള്‍ തമ്മിലിടഞ്ഞു പുഞ്ചിരിപൊട്ടി വിടര്‍ന്നേയുള്ളു പുളകം കൊണ്ടു നിറഞ്ഞു ഹൃദയം പുളകം കൊണ്ടു നിറഞ്ഞൂ ആ........ സ്വരസുധയൊന്നു നുകര്‍ന്നേയുള്ളു സ്വര്‍ഗ്ഗം മുന്നില്‍ വിരിഞ്ഞു നൂറു നൂറു സങ്കല്‍പ്പങ്ങള്‍ നൂപുരമണികളണിഞ്ഞൂ തങ്ക നൂപുരമണികളണിഞ്ഞു ആ..... പാര്‍വണശശികല മെത്ത വിരിക്കും പാതിരാവിന്നരമനയില്‍ ഒരുങ്ങിനില്‍ക്കും ഞാനൊരുനാളില്‍ ഒരു മലര്‍മാലയുമായി നാഥന്നൊരു മലര്‍മാലയുമായി ആ........... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആയിരത്തിരി
- ആലാപനം : എസ് ജാനകി, കോറസ്, ജിക്കി (പി ജി കൃഷ്ണവേണി) | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഊഞ്ഞാലൂഞ്ഞാല്
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുങ്ങി മുങ്ങി
- ആലാപനം : എസ് ജാനകി, ജിക്കി (പി ജി കൃഷ്ണവേണി) | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാലാഴിക്കടവില്‍
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ജലദേവതമാരേ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വരമരുളുക
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- എതു കടലിലോ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കടലമ്മേ കടലമ്മേ കനിയുകയില്ലേ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കുമ്മിയടിക്കുവിൻ
- ആലാപനം : ജി ദേവരാജൻ, സി ഒ ആന്റോ, ഗ്രേസി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുത്തു തരാം [Bit]
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ