View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Alakadalaayi Mammookka ...

MovieIkkayude Shakadam (2019)
Movie DirectorPrince Avarachan
LyricsKrishnadas Das
MusicCharles Nazareth
SingersCharles Nazareth

Lyrics

Lyrics submitted by: Sandhya Prakash

Mmmukka ennal thakiladippin thaalamane
tharakangal marinilkkum melevanil
minnum star aane

Mmmukka ennal chankidippa chundarana
chare vannal utsavama
adithadayil pokkiriraja
veeran chanthuvay valeduthu
minni ninnu kannirachu
kayyadichu nadadakki aarppuvilichu
padheyam pinne punchirikkan
pranchiyaay olamayi annanaayi
thambiyayi aaravamayi

Mammukka ennal alakadala kathiravana
thalayeduppa kodumudiya hittukalil thara
raja melamerum
thalayeduppa kodumudiya hittukal thara
rajamelamerum pooramonnu
idimuzhakkiya mariyanu

Thuru thure vijayamay evideyum munnil
kidilamaam adavukal ethrayo
amaranaam azhaku nee nadaname ikka
azhakithaa lahariyayi njangalil
kandumutty nilkkan ethra per vannupoy
kandumilla nikkada onnu thatti veenu
thattiyodiyoru pinne
muthane ponnikka
swathane mammukka

Mmmukka ennal thakiladippin thaalamane
tharakangal marinilkkum melevanil
minnum star aane

Mmmukka ennal chankidippa chundarana
chare vannal utsavama
adithadayil pokkiriraja
veeran chanthuvay valeduthu
minni ninnu kannirachu
kayyadichu nadadakki aarppuvilichu
padheyam pinne punchirikkan
pranchiyaay olamayi annanaayi
thambiyayi aaravamayi

Mammukka ennal alakadala kathiravana
thalayeduppa kodumudiya hittukalil thara
raja melamerum
thalayeduppa kodumudiya hittukal thara
rajamelamerum pooramonnu
idimuzhakkiya mariyanu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മമ്മുക്ക എന്നാൽ തകിലടിപ്പിൻ താളമാണേ
താരകങ്ങൾ മാറിനിൽക്കും മേലേവാനിൽ
മിന്നും സ്റ്റാർ ആണേ

മമ്മുക്ക എന്നാൽ ചങ്കിടിപ്പാ ചുന്ദരനാ
ചാരെ വന്നാൽ ഉത്സവമാ
അടിതടയിൽ പോക്കിരിരാജാ
വീരൻ ചന്തുവായ് വാളെടുത്തു
മിന്നി നിന്ന് കൺനിറച്ചു
കയ്യടിച്ചു നാടടക്കി ആർപ്പുവിളിച്ചു
പാഥേയം പിന്നെ പുഞ്ചിരിക്കാൻ
പ്രാഞ്ചിയായ് ഓളമായി അണ്ണനായി
തമ്പിയായി ആരവമായി

മമ്മുക്ക എന്നാൽ അലകടലാ കതിരവനാ
തലയെടുപ്പാ കൊടുമുടിയാ ഹിറ്റുകളിൽ താര
രാജ മേളമേറും
തലയെടുപ്പാ കൊടുമുടിയാ ഹിറ്റുകൾ താര
രാജ മേളമേറും പൂരമൊന്നു
ഇടിമുഴക്കിയ മാരിയാണ്

തുരു തുരെ വിജയമായ് എവിടെയും മുന്നിൽ
കിടിലമാം അടവുകൾ എത്രയോ
അമരനാം അഴക് നീ നടനമേ ഇക്ക
അഴകിതാ ലഹരിയായി ഞങ്ങളിൽ
കണ്ടുമുട്ടി നില്ക്കാൻ എത്ര പേർ വന്നുപോയ്
കണ്ടുമില്ല നിക്കടാ ഒന്നു തട്ടി വീണു
തട്ടിയോടിയോരു പിന്നേ
മുത്താണേ പൊന്നിക്കാ
സ്വത്താണേ മമ്മുക്കാ

മമ്മുക്ക എന്നാൽ തകിലടിപ്പിൻ താളമാണേ
താരകങ്ങൾ മാറിനിൽക്കും മേലേവാനിൽ
മിന്നും സ്റ്റാർ ആണേ

മമ്മുക്ക എന്നാൽ ചങ്കുറപ്പാ ചുന്ദരനാ
ചാരെ വന്നാൽ ഉത്സവമാ
അടിതടയിൽ പോക്കിരിരാജാ
വീരൻ ചന്തുവായ് വാളെടുത്തു
മിന്നി നിന്ന് കൺനിറച്ചു
കയ്യടിച്ചു നാടടക്കി ആർപ്പുവിളിച്ചു
പാഥേയം പിന്നെ പുഞ്ചിരിക്കാൻ
പ്രാഞ്ചിയായ് ഓളമായി അണ്ണനായി
തമ്പിയായി ആരവമായി

മമ്മുക്ക എന്നാൽ അലകടലാ കതിരവനാ
തലയെടുപ്പാ കൊടുമുടിയാ ഹിറ്റുകളിൽ താര
രാജ മേളമേറും
തലയെടുപ്പാ കൊടുമുടിയാ ഹിറ്റുകൾ താര
രാജ മേളമേറും പൂരമൊന്നു
ഇടിമുഴക്കിയ മാരിയാണ്


Other Songs in this movie

Nokki Nikkana Neram
Singer : Charles Nazareth   |   Lyrics : Krishnadas Das   |   Music : Charles Nazareth
Nenchil Drumbeat
Singer : Sruthy Sasidharan   |   Lyrics : Krishnadas Das, Praveen Peter   |   Music : Charles Nazareth
Koode Vaa (Title Song)
Singer : Charles Nazareth   |   Lyrics : Krishnadas Das, Praveen Peter   |   Music : Charles Nazareth