View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pakalin Poomala Mele ...

Movie1000 : Oru Note Paranja Katha (2015)
Movie DirectorA R C Nair
LyricsRajeev Alunkal
MusicRajesh Mohan
SingersP Jayachandran

Lyrics

Lyrics submitted by: Dr. Susie Pazhavarical

Pakalin poomalamele
panineer kaattinu yaathra
veyilin naalangal marayum nerathu
thaniye aakaanoru yaathra
ariyaavazhiyil theliyum
mizhiyaal pathiye uzhiyuvathakale
snehanilaavo
ithalidumakame then kanamaano
thoraa snehathin theril erumbol
theeraa mohangal koode

Venal vedana maaykkaan - mazhayoru
thooval thoolika nalkum
vaazhvin jaalaka vaathil - athishayam
oro kaazhchakalekum
ilakal pozhiyum anubhava
nizhalidavazhiyil
jeevithayaathraa...yaathraa...
doore...nishayude neruvile shashikala
akalanapole
yaathra...yaathraa...
pakalin poomalamele
panineer kaattinu yaathra.....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പകലിൻ പൂമലമേലെ
പനിനീർ കാറ്റിനു യാത്ര
വെയിലിൻ നാളങ്ങൾ മറയും നേരത്തു
തനിയെ ആകാനൊരു യാത്ര
അറിയാവഴിയിൽ തെളിയും
മിഴിയാൽ പതിയെ ഉഴിയുവതകലെ
സ്നേഹനിലാവോ
ഇതളിടുമകമേ തേൻ കണമാണോ
തോരാ സ്നേഹത്തിൻ തേരിൽ ഏറുമ്പോൾ
തീരാ മോഹങ്ങൾ കൂടെ

വേനൽ വേദന മായ്ക്കാൻ - മഴയൊരു
തൂവൽ തൂലിക നൽകും
വാഴ്‌വിൻ ജാലക വാതിൽ - അതിശയം
ഓരോ കാഴ്ചകളേകും
ഇലകൾ പൊഴിയും അനുഭവ
നിഴലിടവഴിയിൽ
ജീവിതയാത്ര ...യാത്ര ...
ദൂരെ ...നിശയുടെ നെറുവിലെ ശശികല
അകലണപോലെ
യാത്ര ...യാത്ര ...
പകലിൻ പൂമലമേലെ
പനിനീർ കാറ്റിനു യാത്ര .....


Other Songs in this movie

Panamorunaal
Singer : Rajesh Mohan   |   Lyrics : Rajeev Alunkal   |   Music : Rajesh Mohan