Sankadakkadal ...
Movie | 1948 Kaalam Paranjathu (2019) |
Movie Director | Rajeev Naduvanad |
Lyrics | Engandiyoor Chandrasekharan |
Music | Mohan Sithara |
Singers | Sunil Kumar P K |
Lyrics
Lyrics submitted by: Sandhya Prakash Sankadakkadal kadanju sangadichu vannavar nenchurachu neru kaatti padanayichu vannithaa (2) ulayoothi uyarunna thepporiyaayi kanalaadi viriyunna chenkathiraayi paniyidangal padanilangal aaki cherukkuvaan chuduveerppin thengal kettu chuduveerppin thengal kettu chuvadu vachu chuvadu vachu vannithaa chuvadu vachu chuvadu vachu vannithaa Janmitham nuraponthum sirakalkkini maappilla valliikku kai kooppum adimathaminiyilla penpirannavarkkumundu maanamennorkkuka chooshakare chooshakre ningal karuthiyirikkuka ningal karuthiyirikkuka Sankadakkadal kadanju sangadichu vannavar nenchurachu neru kaatti padanayichu vannithaa (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സങ്കടക്കടൽ കടഞ്ഞു സംഘടിച്ചു വന്നവർ നെഞ്ചുറച്ചു നേരു കാട്ടി പടനയിച്ചു വന്നിതാ (2) ഉലയൂതി ഉയരുന്ന തീപ്പൊരിയായി കനലാടി വിരിയുന്ന ചെങ്കതിരായി പണിയിടങ്ങൾ പടനിലങ്ങൾ ആക്കി ചെറുക്കുവാൻ ചുടുവീർപ്പിൻ കതിർമണികൾ പൂങ്കാറ്റിലാടുവാൻ നെടുവീർപ്പിൻ തേങ്ങൽ കേട്ടു നെടുവീർപ്പിൻ തേങ്ങൽ കേട്ടു ചുവടുവച്ചു ചുവടുവച്ചു വന്നിതാ ചുവടുവച്ചു ചുവടുവച്ചു വന്നിതാ ജന്മിത്തം നുരപൊന്തും സിരകൾക്കിനി മാപ്പില്ലാ വള്ളിക്കു കൈ കൂപ്പും അടിമത്തമിനിയില്ല പെൺപിറന്നവർക്കുമുണ്ടു മാനമെന്നോർക്കുക (2) ചൂഷകരെ ചൂഷകരെ നിങ്ങൾ കരുതിയിരിക്കുക നിങ്ങൾ കരുതിയിരിക്കുക സങ്കടക്കടൽ കടഞ്ഞു സംഘടിച്ചു വന്നവർ നെഞ്ചുറച്ചു നേരു കാട്ടി പടനയിച്ചു വന്നിതാ (2) |
Other Songs in this movie
- Maanathe Chandirane
- Singer : P Jayachandran, Joyce | Lyrics : Engandiyoor Chandrasekharan | Music : Mohan Sithara
- Thillankeriyile
- Singer : Kabeer | Lyrics : Engandiyoor Chandrasekharan | Music : Mohan Sithara
- Poruthi Veena Sakhaakkale
- Singer : KG Markose | Lyrics : Engandiyoor Chandrasekharan | Music : Mohan Sithara