View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Allah Avalente Pennakane ...

MovieEnnodu Para I Love U nnu (2019)
Movie DirectorNikhil Vahid
LyricsArshad K Rahim
MusicSumesh Parameswar, Arjun V Akshaya
SingersVineeth Sreenivasan

Lyrics

Lyrics submitted by: Sandhya Prakash

Allah avalente pennaakane
allah ente kaivittu pokaruthe
alla kayethum doorathundaavane alla (2)

Kanavilennum mizhikalaale kavithayezhuthunnu
niranilaavinnalakalaayi azhakilozhukunnu
malarpenkodi mazhameghamaay
manimuthu pozhiyukayaay nimushangalum virahaardramaay
inninavil anayukayaay

Allah avalente pennaakane
allah ente kaivittu pokaruthe
alla kayethum doorathundaavane alla

minnum muhabathinaal naam onnayidum
iniyennaalilum nenchil kanavukalaay narum uthirum
malar thennalum thelivenalil kuda choodinin
pranayaardramaam kulirormakal ninmozhiyiloori varum
athimadhura sallaapam ennum karalinaniyarayil
mazhavillu theerkkunnu

konchi kurukidunnu aanandhathin naruvenpraavukal
kaathil kilungeedunnu nin kayyaniyum chillin kaivalakal (2)

kariraavilum niradeepamaay theliyunnithaa nin punchiri
ini ninavilezhazhakaay anuraagamunarukayaay
kani manjinalapole ennullilaliyukayaay

Allah avalente pennaakane
allah ente kaivittu pokaruthe
alla kayethum doorathundaavane alla (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അള്ളാ അവളെന്റെ പെണ്ണാകണേ
അള്ളാ എന്റെ കൈവിട്ടു പോകരുതേ
അള്ളാ കയ്യെത്തും ദൂരത്തുണ്ടാവണേ അള്ളാ (2)

കനവില്ലെന്നും മിഴികളാലെ കവിതയെഴുതുന്നു
നിറനിലാവിന്നലകളായി അഴകിലൊഴുകുന്നു
മലർപെൺകൊടി മഴമേഘമായ്
മണിമുത്തുപൊഴിയുകയായ് നിമിഷങ്ങളും വിരഹാർദ്രമായ്
ഇന്നിനവിൽ അണയുകയായ്

അള്ളാ അവളെന്റെ പെണ്ണാകണേ
അള്ളാ എന്റെ കൈവിട്ടു പോകരുതേ
അള്ളാ കയ്യെത്തും ദൂരത്തുണ്ടാവണേ അള്ളാ

മിന്നും മുഹബത്തിനാൽ നാം ഒന്നായിടും
ഇനിയെന്നാളിലും നെഞ്ചിൽ കനവുകളായ് നറും ഉതിരും
മലർ തെന്നലും തെളിവേനലിൽ കുടചൂടിനിൻ
പ്രണയാർദ്രമാം കുളിരോർമകൾ നിന്മൊഴിയിലൂറി വരും
അതിമധുര സല്ലാപം എന്നും കരളിനണിയറയിൽ
മഴവില്ലു തീർക്കുന്നു

കൊഞ്ചി കുറുകിടുന്നു ആനന്ദത്തിൻ നറുവെൺപ്രാവുകൾ
കാതിൽ കിലുങ്ങീടുന്നു നിൻ കയ്യണിയും ചില്ലിൻ കൈവളകൾ (2)

കരിരാവിലും നിറദീപമായ് തെളിയുന്നിതാ നിൻ പുഞ്ചിരി
ഇനി നിനവിലേഴഴകായ് അനുരാഗമുണരുകയായ്
കണി മഞ്ഞിനലപോലെ എന്നുള്ളിലലിയുകയായ്

അള്ളാ അവളെന്റെ പെണ്ണാകണേ
അള്ളാ എന്റെ കൈവിട്ടു പോകരുതേ
അള്ളാ കയ്യെത്തും ദൂരത്തുണ്ടാവണേ അള്ളാ (2)


Other Songs in this movie

Ivide Naam
Singer : KS Harishankar, Shruthy Sasidharan   |   Lyrics : Rafeeq Ahamed   |   Music : Sumesh Parameswar
Ethu Gaanam
Singer : Aavani Malhar   |   Lyrics : Baburaj Kalambooru   |   Music : Afsal Yusuf