View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുപമേ അഴകേ ...

ചിത്രംഅരനാഴികനേരം (1970)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

anupame azhake
allikkudangalil amrithumaay nilkkum
ajanthaa shilpame
alankarikku ennanthappuram
alankarikku nee (2)
anupame azhake

nithya thaarunyame
neeyente raathrikal
nritham kondu niraykku
unmaada nritham kondu niraykku (nithya)
manassil madhumaya mandahaasangalaal
manipravaalangal pathiykku
pathiykku pathiykku

anupame azhake
allikkudangalil amrithumaay nilkkum
ajanthaa shilpame
alankarikku ennanthappuram
alankarikku nee
anupame azhake

swarggalaavanyame
neeyente veedhikal
pushpam kondu niraykku
anuraaga pushpam kondu niraykku (swargga)
vidarum kavilile mugdamaam lajjayaal
vivaahamaalyangal korukku
korukku korukku

anupame azhake
allikkudangalil amrithumaay nilkkum
ajanthaa shilpame
alankarikku ennanthappuram
alankarikku nee
anupame azhake
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അനുപമേ അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നില്‍ക്കും
അജന്താ ശില്‍പ്പമേ
അലങ്കരിയ്ക്കൂ എന്നന്ത:പുരം
അലങ്കരിയ്ക്കൂ നീ (2)
അനുപമേ അഴകേ

നിത്യതാരുണ്യമേ നീയെന്റെ രാത്രികള്‍
നൃത്തം കൊണ്ടു നിറയ്ക്കൂ
ഉന്മാദ നൃത്തം കൊണ്ടു നിറയ്ക്കൂ (നിത്യതാരുണ്യമേ)
മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
മണിപ്രവാളങ്ങള്‍ പതിയ്ക്കൂ പതിയ്ക്കൂ പതിയ്ക്കൂ

അനുപമേ അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നില്‍ക്കും
അജന്താ ശില്‍പ്പമേ
അലങ്കരിയ്ക്കൂ എന്നന്ത:പുരം
അലങ്കരിയ്ക്കൂ നീ
അനുപമേ അഴകേ

സ്വര്‍ഗ്ഗലാവണ്യമേ നീയെന്റെ വീഥികള്‍
പുഷ്പം കൊണ്ടുനിറയ്ക്കൂ
അനുരാഗ പുഷ്പം കൊണ്ടു നിറയ്ക്കൂ (സ്വര്‍ഗ്ഗലാവണ്യമേ)
വിടരും കവിളിലെ മുഗ്ധമാം ലജ്ജയാല്‍
വിവാഹമാല്യങ്ങള്‍ കൊരുക്കൂ കൊരുക്കൂ കൊരുക്കൂ

അനുപമേ അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നില്‍ക്കും
അജന്താ ശില്‍പ്പമേ
അലങ്കരിയ്ക്കൂ എന്നന്ത:പുരം
അലങ്കരിയ്ക്കൂ നീ
അനുപമേ അഴകേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സമയമാം രഥത്തില്‍
ആലാപനം : പി ലീല, പി മാധുരി   |   രചന : ഫാദര്‍ നാഗേല്‍   |   സംഗീതം : ജി ദേവരാജൻ
സ്വരങ്ങളേ സപ്തസ്വരങ്ങളേ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചിപ്പി ചിപ്പി
ആലാപനം : സി ഒ ആന്റോ, രേണുക   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ദൈവപുത്രനു
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ