

സ്വരങ്ങളേ സപ്തസ്വരങ്ങളേ ...
ചിത്രം | അരനാഴികനേരം (1970) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Swarangale sapthaswarangale viriyoo raagamaay thaalamaay varnnamaay vichithraveenakkambikalil (swarangale.....) swarangale.... indeevarangal mayangum manassin indukaanthapoykakalil (indeevarangal....) jerusalathile gaayikamaarude amarageethamaay vidaroo raagam thaanam pallavikal raajasabhaathala narthakikal avarude kalpakappooncholayile hamsadhwaniyaay unaroo vrundaavanangal orukkum manassin indrajaala dweepukalil yadukulathile gopikamaarude madhurageethamaay vidaroo (yadukulathile.....) (swarangale.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സ്വരങ്ങളേ സപ്തസ്വരങ്ങളേ വിരിയൂ രാഗമായ് താളമായ് വര്‍ണ്ണമായ് വിചിത്രവീണക്കമ്പികളില്‍ (സ്വരങ്ങളേ) ഇന്ദീവരങ്ങള്‍ മയങ്ങും മനസ്സിന്‍ ഇന്ദുകാന്തപ്പൊയ്കകളില്‍ ഇന്ദീവരങ്ങള്‍ മയങ്ങും മനസ്സിന്‍ ഇന്ദുകാന്തപ്പൊയ്കകളില്‍ ജറുസലേത്തിലെ ഗായികമാരുടെ അമരഗീതമായ് വിടരൂ (സ്വരങ്ങളേ) രാഗം താനം പല്ലവികള്‍ രാജസഭാതല നര്‍ത്തകികള്‍ അവരുടെ കല്‍പ്പകപ്പൂഞ്ചോലയിലെ ഹംസധ്വനിയായ് ഉണരൂ വൃന്ദാവനങ്ങള്‍ ഒരുക്കും മനസ്സിന്‍ ഇന്ദ്രജാല ദ്വീപുകളില്‍ വൃന്ദാവനങ്ങള്‍ ഒരുക്കും മനസ്സിന്‍ ഇന്ദ്രജാല ദ്വീപുകളില്‍ യദുകുലത്തിലെ ഗോപികമാരുടെ മധുരഗീതമായ് വിടരൂ (സ്വരങ്ങളേ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സമയമാം രഥത്തില്‍
- ആലാപനം : പി ലീല, പി മാധുരി | രചന : ഫാദര്‍ നാഗേല്‍ | സംഗീതം : ജി ദേവരാജൻ
- അനുപമേ അഴകേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചിപ്പി ചിപ്പി
- ആലാപനം : സി ഒ ആന്റോ, രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ദൈവപുത്രനു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ