View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Puthumazha ...

MovieAli (2019)
Movie DirectorSikkandhar Dulkarnain
LyricsShaiju Pournami
MusicJayaneesh Omanoor, Nishad Shah
SingersMaharoof Muhammed, Haritha Raj

Lyrics

Lyrics submitted by: Sandhya Prakash

Puthumazha chitharumbol mulakkum naambu pole
pranayathin vasanthamaayi nee vannu
ilamveyil kaathu nilkkum thalirila pole
innu snehathin dhoothumaayennil nee vannu
kulirnilaav pole virinja poovu pole
kulirnilaav pole virinja poovu pole
idam nenchil thaalamaayi vannu

Puthumazha chitharumbol mulakkum naambu pole
pranayathin vasanthamaayi nee vannu

NInte snehaardramaam hridayathaalangalil
ninte aathmaavil poovitta venthaarame (2)
aarumariyaathe parayathe hridayathil olippicha pranayam
idam nenchil thaalamaay vannu


Puthumazha chitharumbol mulakkum naambu pole
pranayathin vasanthamaayi nee vannu

Pranaya varnangalil ninte swara thaalamaay
kanivinte poomthennalaay ente arikathu nee (2)
ninte mizhi thannil nirayunna pranayathinaayi manam kothichu
ilam kaattil kulirmazha pole


Puthumazha chitharumbol mulakkum naambu pole
pranayathin vasanthamaayi nee vannu
ilamveyil kaathu nilkkum thalirila pole
innu snehathin dhoothumaayennil nee vannu
kulirnilaav pole virinja poovu pole
kulirnilaav pole virinja poovu pole
idam nenchil thaalamaayi vannu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പുതുമഴ ചിതറുമ്പോൾ മുളക്കും നാമ്പ് പോലെ
പ്രണയത്തിൻ വസന്തമായി നീ വന്നു
ഇളംവെയിൽ കാത്തുനിൽക്കും തളിരില പോലെ
ഇന്ന് സ്നേഹത്തിൻ ദൂതുമായെന്നിൽ നീ വന്നു
കുളിർനിലാവ് പോലെ വിരിഞ്ഞ പൂവ് പോലെ
കുളിർനിലാവ് പോലെ വിരിഞ്ഞ പൂവ് പോലെ
ഇടം നെഞ്ചിൽ താളമായി വന്നു

പുതുമഴ ചിതറുമ്പോൾ മുളക്കും നാമ്പ് പോലെ
പ്രണയത്തിൻ വസന്തമായി നീ വന്നു

നിന്റെ സ്നേഹാർദ്രമാം ഹൃദയതാളങ്ങളിൽ
നിന്റെ ആത്മാവിൽ പൂവിട്ട വെൺതാരമേ (2)
ആരുമറിയാതെ പറയാതെ ഹൃദയത്തിൽ ഒളിപ്പിച്ച പ്രണയം
ഇടം നെഞ്ചിൽ താളമായ് വന്നു

പുതുമഴ ചിതറുമ്പോൾ മുളക്കും നാമ്പ് പോലെ
പ്രണയത്തിൻ വസന്തമായി നീ വന്നു

പ്രണയ വർണങ്ങളിൽ നിന്റെ സ്വര താളമായ്
കനിവിന്റെ പൂന്തെന്നലായ് എന്റെ അരികത്തു നീ (2)
നിന്റെ മിഴി തന്നിൽ നിറയുന്ന പ്രണയത്തിനായി മനം കൊതിച്ചു
ഇളം കാറ്റിൽ കുളിർമഴപോലെ

പുതുമഴ ചിതറുമ്പോൾ മുളക്കും നാമ്പ് പോലെ
പ്രണയത്തിൻ വസന്തമായി നീ വന്നു
ഇളംവെയിൽ കാത്തുനിൽക്കും തളിരില പോലെ
ഇന്ന് സ്നേഹത്തിൻ ദൂതുമായെന്നിൽ നീ വന്നു
കുളിർനിലാവ് പോലെ വിരിഞ്ഞ പൂവ് പോലെ
കുളിർനിലാവ് പോലെ വിരിഞ്ഞ പൂവ് പോലെ
ഇടം നെഞ്ചിൽ താളമായി വന്നു


Other Songs in this movie

Veena Yogam
Singer :   |   Lyrics : Shaiju Pournami   |   Music : Jayaneesh Omanoor, Nishad Shah, Noushad Parannur
Vayaru Vishapolom
Singer :   |   Lyrics :   |   Music :