Puthumazha ...
Movie | Ali (2019) |
Movie Director | Sikkandhar Dulkarnain |
Lyrics | Shaiju Pournami |
Music | Jayaneesh Omanoor, Nishad Shah |
Singers | Maharoof Muhammed, Haritha Raj |
Lyrics
Lyrics submitted by: Sandhya Prakash Puthumazha chitharumbol mulakkum naambu pole pranayathin vasanthamaayi nee vannu ilamveyil kaathu nilkkum thalirila pole innu snehathin dhoothumaayennil nee vannu kulirnilaav pole virinja poovu pole kulirnilaav pole virinja poovu pole idam nenchil thaalamaayi vannu Puthumazha chitharumbol mulakkum naambu pole pranayathin vasanthamaayi nee vannu NInte snehaardramaam hridayathaalangalil ninte aathmaavil poovitta venthaarame (2) aarumariyaathe parayathe hridayathil olippicha pranayam idam nenchil thaalamaay vannu Puthumazha chitharumbol mulakkum naambu pole pranayathin vasanthamaayi nee vannu Pranaya varnangalil ninte swara thaalamaay kanivinte poomthennalaay ente arikathu nee (2) ninte mizhi thannil nirayunna pranayathinaayi manam kothichu ilam kaattil kulirmazha pole Puthumazha chitharumbol mulakkum naambu pole pranayathin vasanthamaayi nee vannu ilamveyil kaathu nilkkum thalirila pole innu snehathin dhoothumaayennil nee vannu kulirnilaav pole virinja poovu pole kulirnilaav pole virinja poovu pole idam nenchil thaalamaayi vannu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പുതുമഴ ചിതറുമ്പോൾ മുളക്കും നാമ്പ് പോലെ പ്രണയത്തിൻ വസന്തമായി നീ വന്നു ഇളംവെയിൽ കാത്തുനിൽക്കും തളിരില പോലെ ഇന്ന് സ്നേഹത്തിൻ ദൂതുമായെന്നിൽ നീ വന്നു കുളിർനിലാവ് പോലെ വിരിഞ്ഞ പൂവ് പോലെ കുളിർനിലാവ് പോലെ വിരിഞ്ഞ പൂവ് പോലെ ഇടം നെഞ്ചിൽ താളമായി വന്നു പുതുമഴ ചിതറുമ്പോൾ മുളക്കും നാമ്പ് പോലെ പ്രണയത്തിൻ വസന്തമായി നീ വന്നു നിന്റെ സ്നേഹാർദ്രമാം ഹൃദയതാളങ്ങളിൽ നിന്റെ ആത്മാവിൽ പൂവിട്ട വെൺതാരമേ (2) ആരുമറിയാതെ പറയാതെ ഹൃദയത്തിൽ ഒളിപ്പിച്ച പ്രണയം ഇടം നെഞ്ചിൽ താളമായ് വന്നു പുതുമഴ ചിതറുമ്പോൾ മുളക്കും നാമ്പ് പോലെ പ്രണയത്തിൻ വസന്തമായി നീ വന്നു പ്രണയ വർണങ്ങളിൽ നിന്റെ സ്വര താളമായ് കനിവിന്റെ പൂന്തെന്നലായ് എന്റെ അരികത്തു നീ (2) നിന്റെ മിഴി തന്നിൽ നിറയുന്ന പ്രണയത്തിനായി മനം കൊതിച്ചു ഇളം കാറ്റിൽ കുളിർമഴപോലെ പുതുമഴ ചിതറുമ്പോൾ മുളക്കും നാമ്പ് പോലെ പ്രണയത്തിൻ വസന്തമായി നീ വന്നു ഇളംവെയിൽ കാത്തുനിൽക്കും തളിരില പോലെ ഇന്ന് സ്നേഹത്തിൻ ദൂതുമായെന്നിൽ നീ വന്നു കുളിർനിലാവ് പോലെ വിരിഞ്ഞ പൂവ് പോലെ കുളിർനിലാവ് പോലെ വിരിഞ്ഞ പൂവ് പോലെ ഇടം നെഞ്ചിൽ താളമായി വന്നു |
Other Songs in this movie
- Veena Yogam
- Singer : | Lyrics : Shaiju Pournami | Music : Jayaneesh Omanoor, Nishad Shah, Noushad Parannur
- Vayaru Vishapolom
- Singer : | Lyrics : | Music :