View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nishayude Neelakkannukalil ...

MovieCompartment (2015)
Movie DirectorSalim Kumar
LyricsLumu Lal Mullassery
MusicAMG Swarathraya
SingersKS Chithra

Lyrics

Lyrics submitted by: Indu Ramesh

Nishayude neelakkannukalil
pidayunna nomparametho
maanju pokaan ninaykkum nilaavum
inninte madiyil mayangidunnu...
(nishayude... )

Akaluvaan aakaathe aduthu chernnaalum
pakaline elkkaan raavu varum.. (akaluvaan.. )
onnu ariyaathe virinjoraa poovine
enthinu thenkanam nenchiletteedunnu
kaattum mazhayum iniyum varum
poomanamellaam kavarnnedukkum...
ngmm... ngmm...

Ee mooka nimishangal erinjadangumpol
marukoodu thedi nee parannakalum.. (ee mooka.. )
chirakukal thalarnnu nee veezhumo ennorthu
kezhum njaanennum urukum manassumaay
oru maathra njaan ninakkammayaakaam
ellaam marannu nee urangu...

Nishayude neelakkannukalil
pidayunna nomparametho
maanju pokaan ninaykkum nilaavum
inninte madiyil mayangidunnu..
inninte madiyil mayangidunnu..
inninte madiyil mayangidunnu.....
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

നിശയുടെ നീലക്കണ്ണുകളിൽ
പിടയുന്ന നൊമ്പരം ഏതോ
മാഞ്ഞു പോകാൻ നിനയ്ക്കും നിലാവും
ഇന്നിൻ്റെ മടിയിൽ മയങ്ങിടുന്നു....
(നിശയുടെ)

അകലുവാൻ ആകാതെ അടുത്തു ചേർന്നാലും
പകലിനെ ഏൽക്കാൻ രാവു വരും (അകലുവാൻ)
ഒന്നും അറിയാതെ വിരിഞ്ഞൊരാ പൂവിനെ
എന്തിനു തേന്കണം നെഞ്ചിലേറ്റിടുന്നു
കാറ്റും മഴയും ഇനിയും വരും
പൂമണമെല്ലാം കവർന്നെടുക്കും..
ങൂം..ങൂം ..

ഈ മൂക നിമിഷങ്ങൾ എരിഞ്ഞടങ്ങുമ്പോൾ
മറുകൂട് തേടി നീ പറന്നകലും (ഈ മൂക)
ചിറകുകൾ തളർന്നു നീ വീഴുമോ എന്നോർത്ത്
കേഴും ഞാനെന്നും ഉരുകും മനസ്സുമായ്
ഒരു മാത്ര ഞാൻ നിനക്കമ്മയാകാം
എല്ലാം മറന്നു നീ ഉറങ്ങു് ..

നിശയുടെ നീലക്കണ്ണുകളിൽ
പിടയുന്ന നൊമ്പരം ഏതോ
മാഞ്ഞു പോകാൻ നിനയ്ക്കും നിലാവും
ഇന്നിൻ്റെ മടിയിൽ മയങ്ങിടുന്നു.
ഇന്നിൻ്റെ മടിയിൽ മയങ്ങിടുന്നു..
ഇന്നിൻ്റെ മടിയിൽ മയങ്ങിടുന്നു...


Other Songs in this movie

Marayum Vazhikal
Singer : Madhu Balakrishnan   |   Lyrics : Lumu Lal Mullassery   |   Music : AMG Swarathraya