View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chandiran Vannallo ...

MovieLight (2012)
Lyrics
MusicDevaprasad Narayanan
SingersBiju Mangad

Lyrics

Lyrics submitted by: Sandhya Prakash

Chandiraan vannallo vennilaa muthukal undallo
kandille muthe maanathu minnaaminungu thudikkanathu
thaalathil paadeedaam thanchathil aadeedaam
punchavayal koyyaaraayo theyi penne kochu penne

Thannaane thannaane thaa thana thannaane thannaane thaa
Thannaane thannaane thaa thana thannaane thannaane thaa

Chaanchaadu poomayile paadeedu thenkuyile
muthumani swapnangalaal katiru koyyaam
kanniveyil paadathe kannezhuthum kaarvande
kaathoram moolaan vaayo alayoliyaay
mannum arinjillaa maalorum kandillaa
maanathe thampuraante nira manassu
thulli thulumpeele puthumazha peytheele
ponnin kinaakkalellaam paranne poy

Vallathil kerallanne kochammo
vallam kamarumenne kochammo
njaanum paranjillanne kochammo
vallathil kerallanne kochammo

Kaithola poonchola theythaalamaadumbol
valacholli kadha chollaan thenkuruvi
thenundu poomkaniye neerundu ponmaane
chaanthaninja maanam kande kathirone
punnaaram cholleele thannaram mooleele
paadaan marannu poyo panamkiliye
aaraarum kaanaathe kaathoram chollaathe
paathiraa poonthen thumbee paranne poy

Vallathil kerallanne kochammo
vallam kamarumenne kochammo
njaanum paranjillanne kochammo
vallathil kerallanne kochammo

Vallathil kerallanne kochammo
vallam kamarumenne kochammo
njaanum paranjillanne kochammo
vallathil kerallanne kochammo

Vallathil kerallanne kochammo
vallam kamarumenne kochammo
njaanum paranjillanne kochammo
vallathil kerallanne kochammo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചന്ദിരാൻ വന്നല്ലോ വെണ്ണിലാ മുത്തുകൾ ഉണ്ടല്ലോ
കണ്ടില്ലേ മുത്തേ മാനത്തു മിന്നാമിനുങ്ങു തുടിക്കണത്
താളത്തിൽ പാടീടാം തഞ്ചത്തിൽ ആടീടാം
പുഞ്ചവയൽ കൊയ്യാറായോ തേയി പെണ്ണേ കൊച്ചു പെണ്ണേ

തന്നാനേ തന്നാനേ താ തന തന്നാനേ തന്നാനേ താ
തന്നാനേ തന്നാനേ താ തന തന്നാനേ തന്നാനേ താ

ചാഞ്ചാടു പൂമയിലേ പാടീടു തേൻകുയിലേ
മുത്തുമണി സ്വപ്നങ്ങളാൽ കതിര് കൊയ്യാം
കന്നിവെയിൽ പാടത്തേ കണ്ണെഴുതും കാർവണ്ടേ
കാതോരം മൂളാൻ വായോ അലയൊലിയായ്
മണ്ണും അറിഞ്ഞില്ലാ മാളോരും കണ്ടില്ലാ
മാനത്തെ തമ്പുരാന്റെ നിറ മനസ്സ്‌
തുള്ളി തുളുമ്പീലേ പുതുമഴ പെയ്തീലേ
പൊന്നിൻ കിനാക്കളെല്ലാം പറന്നേ പോയ്

വള്ളത്തിൽ കേറല്ലന്നേ കൊച്ചമ്മോ
വള്ളം കമരുമെന്നേ കൊച്ചമ്മോ
ഞാനും പറഞ്ഞില്ലന്നേ കൊച്ചമ്മോ
വള്ളത്തിൽ കേറല്ലന്നേ കൊച്ചമ്മോ

കൈതോല പൂഞ്ചോല തെയ്‌താളമാടുമ്പോൾ
വളച്ചൊല്ലി കഥ ചൊല്ലാൻ തേൻകുരുവീ
തേനുണ്ട് പൂങ്കനിയെ നീരുണ്ട് പൊന്മാനേ
ചാന്തണിഞ്ഞ മാനം കണ്ടേ കതിരോനെ
പുന്നാരം ചൊല്ലിലേ തന്നാരം മൂളിലേ
പാടാൻ മറന്നു പോയോ പനംകിളിയെ
ആരാരും കാണാതെ കാതോരം ചൊല്ലാതെ
പാതിരാ പൂന്തേൻ തുമ്പീ പറന്നേ പോയ്

വള്ളത്തിൽ കേറല്ലന്നേ കൊച്ചമ്മോ
വള്ളം കമരുമെന്നേ കൊച്ചമ്മോ
ഞാനും പറഞ്ഞില്ലന്നേ കൊച്ചമ്മോ
വള്ളത്തിൽ കേറല്ലന്നേ കൊച്ചമ്മോ

വള്ളത്തിൽ കേറല്ലന്നേ കൊച്ചമ്മോ
വള്ളം കമരുമെന്നേ കൊച്ചമ്മോ
ഞാനും പറഞ്ഞില്ലന്നേ കൊച്ചമ്മോ
വള്ളത്തിൽ കേറല്ലന്നേ കൊച്ചമ്മോ

വള്ളത്തിൽ കേറല്ലന്നേ കൊച്ചമ്മോ
വള്ളം കമരുമെന്നേ കൊച്ചമ്മോ
ഞാനും പറഞ്ഞില്ലന്നേ കൊച്ചമ്മോ
വള്ളത്തിൽ കേറല്ലന്നേ കൊച്ചമ്മോ

Other Songs in this movie