View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞുപെയ്യുമീ ...

ചിത്രംഅനന്ത ശലഭങ്ങൾ (2018)
ഗാനരചനശ്രീകാന്ത് ജെ വാഴപ്പള്ളി
സംഗീതംമിഥുൻ രാജ്
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: HEMA C

വരികള്‍ ചേര്‍ത്തത്: HEMA C

മഞ്ഞു പെയ്യുമീ മൂക സന്ധ്യയില്‍
മാഞ്ഞു പോകയോ കനവുകള്‍
എന്‍റെ തംബുരുവില്‍ നിറയും നീര്‍ക്കണം
സ്നേഹ രാഗമായി ദേവനെ
കണ്ടു ഞാന്‍ നിന്‍ മനം അറിയുന്നു ഞാനാ നൊമ്പരം
നിന്‍ നിനവു മാ(തമെന്‍ സ്വാന്തനം.............

പണ്ടു നമ്മളാ കുഞ്ഞു തോണിയിൽ
കൂടൊരുക്കിയൊരുനാളിൽ
അറിയാതെയെൻ മനസ്സിൽ
കുളിരായി നിൻ മിഴികൾ .....
ആ സ്നേഹതീരം അകലുന്നുവോ
ഞാൻ നീറുന്നൊരനുരാഗമായ്

മഞ്ഞു പെയ്യുമീ മൂക സന്ധ്യയില്‍
മാഞ്ഞു പോകയോ കനവുകള്‍
എന്‍റെ തംബുരുവില്‍ നിറയും നീര്‍ക്കണം
സ്നേഹ രാഗമായി ദേവനെ

നീ കുറിച്ചൊരാ ഹൃദയരാഗമെൻ മോഹരാഗമായ് മാറി
ഉണരുമ്പോൾ പോയ്മറയും കനവല്ലോ എൻ മോഹം
ഈ വഴി താരയിൽ മഴമുകിൽ തേടും വേഴാമ്പൽ ആണിനു ഞാൻ

മഞ്ഞു പെയ്യുമീ മൂക സന്ധ്യയില്‍
മാഞ്ഞു പോകയോ കനവുകള്‍
എന്‍റെ തംബുരുവില്‍ നിറയും നീര്‍ക്കണം
സ്നേഹ രാഗമായി ദേവനെ
കണ്ടു ഞാന്‍ നിന്‍ മനം അറിയുന്നു ഞാനാ നൊമ്പരം
നിന്‍ നിനവു മാ(തമെന്‍ സ്വാന്തനം.............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എത്ര രാത്രികളിൽ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ശ്രീകാന്ത് ജെ വാഴപ്പള്ളി   |   സംഗീതം : മിഥുൻ രാജ്
കാതിൽ
ആലാപനം : ഹരിചരൻ   |   രചന : ശ്രീകാന്ത് ജെ വാഴപ്പള്ളി , സനിൽ കുമാർ ഡി   |   സംഗീതം : മിഥുൻ രാജ്