Uyiril Thodum ...
Movie | Kumbalangi Nights (2019) |
Movie Director | Madhu C Narayanan |
Lyrics | Anwar Ali |
Music | Sushin Shyam |
Singers | Sooraj Santhosh, Anne Amie Vazhappilly |
Lyrics
Lyrics submitted by: Sandhya Prakash Uyiril thodum thalir viralavane nee arike nadakkane alayum chudu kattininu koottay naamoru naal kinakkudilil chennanayumiru nilavalayay aarum....kaanaa... hridayatharamathil uruki naamannaarum kelkkaa....pranayajalakadha palavuru parayumo? Uyiril thodum kulir viralaayidaam njan arike nadannidaam alayum chudu kattininu koottinayay (naamorunaal......parayumo?) vazhiyorangal thorum thanalayee padarchilla nee kudayay nivarnnu nee novaaraathe thoraathe peyke thuzhayolangal pol nin kadavathonnu thottu njan melle kaattee chillayithil veeshane kaare ilayithil peyyane melle theeramithilolangalolamay nee varoo.... uyiril thalodeedum uyirayidum naam naamorunaal kinakkadalil chennayumiru nilaanadiyay (Aarum kaana.......parayumo?) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഉയിരിൽ തൊടും തളിർ വിരലാവണേ നീ അരികെ നടക്കണേ അലയും ചുടു കാറ്റിനിണയായ് നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരു നിലാവലയായ് ആരും കാണാ ഹൃദയ താരമതിൽ ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ പലവുരു പറയുമോ? ഉയിരിൽ തൊടും കുളിർ വിരലായിടാം ഞാൻ അരികെ നടന്നിടാം അലയും ചുടു കാറ്റിനിണയായ് നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരു നിലാവലയായ് ആരും കാണാ ഹൃദയ താരമതിൽ ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ പലവുരു പറയുമോ? വഴിയോരങ്ങൾ തോറും തണലായി പടർച്ചില്ലാ നീ കുടയായ നിവർന്നു നീ നോവാറാ തെ തോരാതെ പെയ് കെ തുഴയോളങ്ങൾ പോൽ നിൻ കടവത്തോന്നു തൊട്ടു ഞാൻ മെല്ലെ കാറ്റേ ചില്ലയിതിൽ വീശണേ കാറെ ഇലയിതിൽ പെയ്യണെ മെല്ലെ തീരമിതിൽ ഓളങ്ങളോളങ്ങളായ് നീ വരൂ ഉയിരിൽ തലോടീടും ഉയിരായിടും നാം നാമൊരു നാൾ കിനാക്കടലിൽ ചെന്നണയു, മിരു നിലാനദിയായ് ആരും കാണാ ഹൃദയ താരമതിൽ ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ പലവുരു തുടരുമോ? |
Other Songs in this movie
- Cheraathukal
- Singer : Sithara Krishnakumar, Sushin Shyam | Lyrics : Anwar Ali | Music : Sushin Shyam
- Ezhuthaa Kadha
- Singer : Sushin Shyam | Lyrics : Vinayak Sasikumar | Music : Sushin Shyam
- Silent Cat
- Singer : K Zia | Lyrics : Nezer Ahamed | Music : Sushin Shyam
- Dont Fall
- Singer : Akhil Unnikrishnan | Lyrics : Nezer Ahamed | Music : Sushin Shyam