View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Uyiril Thodum ...

MovieKumbalangi Nights (2019)
Movie DirectorMadhu C Narayanan
LyricsAnwar Ali
MusicSushin Shyam
SingersSooraj Santhosh, Anne Amie Vazhappilly

Lyrics

Lyrics submitted by: Sandhya Prakash

Uyiril thodum thalir
viralavane nee
arike nadakkane
alayum chudu kattininu koottay
naamoru naal kinakkudilil
chennanayumiru nilavalayay
aarum....kaanaa...
hridayatharamathil
uruki naamannaarum
kelkkaa....pranayajalakadha
palavuru parayumo?
Uyiril thodum kulir
viralaayidaam njan
arike nadannidaam
alayum chudu kattininu koottinayay (naamorunaal......parayumo?)
vazhiyorangal thorum
thanalayee padarchilla nee
kudayay nivarnnu nee
novaaraathe thoraathe peyke
thuzhayolangal pol nin
kadavathonnu thottu njan melle
kaattee chillayithil veeshane
kaare ilayithil peyyane
melle theeramithilolangalolamay
nee varoo....
uyiril thalodeedum
uyirayidum naam
naamorunaal
kinakkadalil
chennayumiru nilaanadiyay (Aarum kaana.......parayumo?)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഉയിരിൽ തൊടും തളിർ വിരലാവണേ നീ
അരികെ നടക്കണേ അലയും
ചുടു കാറ്റിനിണയായ് നാമൊരു നാൾ
കിനാക്കുടിലിൽ ചെന്നണയുമിരു നിലാവലയായ്
ആരും കാണാ ഹൃദയ താരമതിൽ ഉരുകി
നാമന്നാരും കേൾക്കാ പ്രണയാജാലകഥ
പലവുരു പറയുമോ?
ഉയിരിൽ തൊടും കുളിർ വിരലായിടാം ഞാൻ
അരികെ നടന്നിടാം അലയും
ചുടു കാറ്റിനിണയായ് നാമൊരു നാൾ
കിനാക്കുടിലിൽ ചെന്നണയുമിരു നിലാവലയായ്
ആരും കാണാ ഹൃദയ താരമതിൽ ഉരുകി
നാമന്നാരും കേൾക്കാ പ്രണയാജാലകഥ
പലവുരു പറയുമോ?

വഴിയോരങ്ങൾ തോറും തണലായി പടർച്ചില്ലാ നീ
കുടയായ നിവർന്നു നീ നോവാറാ തെ തോരാതെ പെയ് കെ
തുഴയോളങ്ങൾ പോൽ നിൻ
കടവത്തോന്നു തൊട്ടു ഞാൻ മെല്ലെ
കാറ്റേ ചില്ലയിതിൽ വീശണേ
കാറെ ഇലയിതിൽ പെയ്യണെ മെല്ലെ
തീരമിതിൽ ഓളങ്ങളോളങ്ങളായ്
നീ വരൂ ഉയിരിൽ തലോടീടും
ഉയിരായിടും നാം നാമൊരു നാൾ
കിനാക്കടലിൽ ചെന്നണയു, മിരു നിലാനദിയായ്
ആരും കാണാ ഹൃദയ താരമതിൽ ഉരുകി
നാമന്നാരും കേൾക്കാ പ്രണയാജാലകഥ
പലവുരു തുടരുമോ?


Other Songs in this movie

Cheraathukal
Singer : Sithara Krishnakumar, Sushin Shyam   |   Lyrics : Anwar Ali   |   Music : Sushin Shyam
Ezhuthaa Kadha
Singer : Sushin Shyam   |   Lyrics : Vinayak Sasikumar   |   Music : Sushin Shyam
Silent Cat
Singer : K Zia   |   Lyrics : Nezer Ahamed   |   Music : Sushin Shyam
Dont Fall
Singer : Akhil Unnikrishnan   |   Lyrics : Nezer Ahamed   |   Music : Sushin Shyam