View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaattil Paarum ...

MovieSwarnamalsyangal (2019)
Movie DirectorGS Pradeep
LyricsMC Lineesh
MusicBijibal
SingersVineeth Sreenivasan

Lyrics

Lyrics submitted by: Sandhya Prakash

kaattil paarum appooppanthaadi pookkal thedi paayam
paari paaram poombaatta koottam cheram
kaakkappookkal mukkutti mampoo pookkum neram
theril paari paari paaram poothumbi koottam cheraam
mazhavil chirakukalaake vidarave
pathirum kathirukalakave
chiraku virichu parava pokum vazhiyil
hridayamodunna vegam ninnloam kanan
olam kanan ninnolam swapnam ninnolam swapnam
parakkam aadippaadi koottam koodipokaam
pulariyil puthumakarivukalay
viriyumathinullil madhu nukaram
pakalukaliravukal palavazhiye
kuthich mathichoraakkithappakattaam
oonjalaadi chekkeram
mazhyum puzhayum nananju neenthi niraya
kuliru korunna kaattum
kaalam ninnolam kanan
ninnolam kanan ninnolam swapnam
parakkam aadi paadi koottam padi pokam (Kattil ......)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാറ്റിൽ പാറും അപ്പൂപ്പൻതാടി പൂക്കൾ തേടി പായാം
പാറി പാറാം പൂമ്പാറ്റ കൂട്ടം ചേരാം
കാക്കപ്പൂക്കൾ മൂക്കുറ്റി മാംപൂ പൂക്കും നേരം
തേരിൽ പാറി പാറാം പൂത്തുമ്പി കൂട്ടം ചേരാം
മഴവിൽ ചിറകുകളാകെ വിടരവെ
പതിരും കതിരുകളാകവേ
ചിറകു വിരിച്ചു പറവ പോകും വഴിയിൽ
ഹൃദയമോടുന്ന വേഗം നിന്നോളം കാണാൻ
ഓളം കാണാൻ കുന്നോളം സ്വപ്നം നിന്നോളം സ്വപ്നം
പറക്കാം ആടിപ്പാടി കൂട്ടം കൂടിപ്പോകാം
പുലരിയിൽ പുതുമകളറിവുകളായ്‌
വിരിയുമതിനുള്ളില് മധു നുകരാം
പകലുകലിരവുകൾ പലവഴിയേ
കുതിച്ചു മതിച്ചോരാകിതപ്പകറ്റാം
ഊഞ്ഞാലാടി ചേക്കേറാം
തീരാ കാഴ്ചയിലാറാടാം
മഴയും പുഴയും നനഞ്ഞു നീന്തി നിറയാ
കുളിരു കോരുന്ന കാലം
കാലം നിന്നോളം കാണാൻ
നിന്നോളം കാണാൻ നിന്നോളം സ്വപ്നം
പറക്കാം ആടി പാടി കൂട്ടം പാടി പോകാം (കാറ്റിൽ ......കൂട്ടം കൂടി പോകാം)


Other Songs in this movie

Puzha Chithari
Singer : P Jayachandran   |   Lyrics : Murukan Kattakkada   |   Music : Bijibal
Maanam Karuth
Singer : Bijibal   |   Lyrics : GS Pradeep   |   Music : Bijibal