തിരിയോ തിരി പൂത്തിരി ...
ചിത്രം | മൂന്നു പൂക്കള്‍ (1971) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | പുകഴേന്തി |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical thiriyo thiri poothiri kaniyo kani vishukkani kaalil kingini kayyil poothiri naale pulariyil vishukkani (thiriyo thiri) aakaashathin thalikayilaake avilum malarum arimaniyum (aakaashathin) venmathiyaakum vellarikkaa ponmukilaakum venpudava (thiriyo thiri) sankrama raathri vaanil poothiri koluthi chandrika than patteduthu paaridam chaarthi kani kaanaan unaranam,,,oo.. kannu potthi unaranam..aaa..haa..haa kani kaanaan unaranam kannu potthi unaranam kaalatthe kai niraye kainettam vaanganam kaalatthe kai niraye kainettam vaanganam kani kaanaan unaranam kannu potthi unaranam kani kaanaan unaranam kannu potthi unaranam | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് തിരിയോ തിരി പൂത്തിരി കണിയോ കണി വിഷുക്കണി കാലില്‍ കിങ്ങിണി കൈയ്യില്‍ പൂത്തിരി നാളെ പുലരിയില്‍ വിഷുക്കണി... (തിരിയോ തിരി...) തിരിയോ തിരി പൂത്തിരി ആകാശത്തിന് തളികയിലാകെ അവിലും മലരും അരിമണിയും അവിലും മലരും അരിമണിയും ആ... വെണ്മതിയാകും വെള്ളരിക്കാ (2) പൊന്മുകിലാകും വെണ്‍പുടവ... (തിരിയോ തിരി...) സംക്രമരാത്രി വാനില്‍ പൂത്തിരി കൊളുത്തി ചന്ദ്രികതന്‍ പട്ടെടുത്തു പാരിടം ചാര്‍ത്തി( സംക്രമ) കണികാണാന്‍ ഉണരണം ആ.... കണ്ണുപൊത്തി ഉണരണം.. ആാ .ഹാ,ഹാ കണികാണാന്‍ ഉണരണം കണ്ണുപൊത്തി ഉണരണം... കാലത്തെ കൈ നിറയെ കൈനേട്ടം വാങ്ങണം കാലത്തെ കൈ നിറയെ കൈനേട്ടം വാങ്ങണം കണികാണാന്‍ ഉണരണം കണ്ണുപൊത്തി ഉണരണം... കണികാണാന്‍ ഉണരണം കണ്ണുപൊത്തി ഉണരണം... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒന്നാനാം പൂമരത്തിൽ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : പുകഴേന്തി
- കണ്മുനയാലെ ചീട്ടുകൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : പുകഴേന്തി
- വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : പുകഴേന്തി
- സഖീ കുങ്കുമമോ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : പുകഴേന്തി