View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Lahari Ee Lahari ...

MovieColumbian Academy (2019)
Movie DirectorAkhilraj Adimaly
LyricsSreejith Rajendran
MusicAloshya Peter
SingersShaan Rahman, Aju Varghese

Lyrics

Lyrics submitted by: Sandhya Prakash

lahari ee lahari ee naavilpura thathithoovi chithari
aa doore mala mele aa thaalam thaka thathithulli kumari
paathiraakkattil pootholaa poo nilaa mettil pennaalaa
kannil kaarum kolum choodum peelikkannaalaa
aathiraa theril vannolaa ee kera poovin poomthena
vinnil pookkum maarivillin mandhaarapoovaa

thaathinantho thanthinantho thanthinaaro (4)

kaavu chutti chaanthaadi medu chutti chaanchaadi vannu pennaalu
onnu vannu pennaalu
neelipattinolathil neermudithaalathil paadi raavaake
avalaadi raavaake aval karimukilum choodi
aval madhumazhayay peyyum nuranjupongana daaham
manam nooruniram choodi kaavadiyonnaadi alasa madhuramaay
aval kadamizhiyilkkoodi madhushalabham neekki
kannilum nenchilum moham manam swarajathiyum paadi
kavithakalum thedi lahari nirayave thudi thaalam swaramelam
innaaghoshamaay ini kallinmel kuliraay
kulirunnoru sugamaay pukayunnu thaada maniyaa

lahari ee lahari ee naavilpura thathithoovi chithari
aa doore mala mele aa thaalam thaka thathithulli kumari
paathiraakkattil pootholaa poo nilaa mettil pennaalaa
kannil kaarum kolum choodum peelikkannaalaa
aathiraa theril vannolaa ee kera poovin poomthena
vinnil pookkum maarivillin mandhaarapoovaa

thaathinantho thanthinantho thanthinaaro (4)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ലഹരി ഈ ലഹരി ഈ നാവിൽപുര തത്തിതൂവി ചിതറി
ആ ദൂരേ മല മേലേ ആ താളം തക തത്തിതുള്ളി കുമരി
പാതിരാക്കാറ്റിൽ പൂത്തോളാ പൂ നിലാ മേട്ടിൻ പെണ്ണാളാ
കണ്ണിൽ കാറും കോളും ചൂടും പീലിക്കണ്ണാളാ
ആതിരാ തേരിൽ വന്നോളാ ഈ കേറാ പൂവിൻ പൂന്തേനാ
വിണ്ണിൽ പൂക്കും മാരിവില്ലിൻ മന്ദാരപൂവാ

താതിനന്തോ തന്തിനന്തോ തന്തിനന്തോരാ (4)

കാവു ചുറ്റി ചാന്താടി മേടു ചുറ്റി ചാഞ്ചാടി വന്നു പെണ്ണാള്
ഒന്ന് വന്നു പെണ്ണാള്
നീലപ്പട്ടിനോളത്തിൽ നീർമുടിതാളത്തിൽ പാടി രാവാകെ
അവളാടി രാവാകെ അവൾ കരിമുകിലും ചൂടി
അവൾ മധുമഴയായ് പെയ്യും നുരഞ്ഞു പൊങ്ങണ ദാഹം
മനം നൂറുനിറം ചൂടി കാവടിയൊന്നാടി അലസ മധുരമായ്
അവൾ കടമിഴിയിൽക്കൂടി മധുശലഭം നീക്കി
കണ്ണിലും നെഞ്ചിലും മോഹം മനം സ്വരജതിയും പാടി
കവിതകളും തേടി ലഹരി നിറയവെ തുടി താളം സ്വരമേളം
ഇന്നാഘോഷമായ് ഇനി കള്ളിൻമേൽ കുളിരായ്
കുളിരുന്നൊരു സുഖമായ് പുകയുന്നു താടാ മണിയാ

ലഹരി ഈ ലഹരി ഈ നാവിൽപുര തത്തിതൂവി ചിതറി
ആ ദൂരേ മല മേലേ ആ താളം തക തത്തിതുള്ളി കുമരി
പാതിരാക്കാറ്റിൽ പൂത്തോളാ പൂ നിലാ മേട്ടിൻ പെണ്ണാളാ
കണ്ണിൽ കാറും കോളും ചൂടും പീലിക്കണ്ണാളാ
ആതിരാ തേരിൽ വന്നോളാ ഈ കേറാ പൂവിൻ പൂന്തേനാ
വിണ്ണിൽ പൂക്കും മാരിവില്ലിൻ മന്ദാരപൂവാ

താതിനന്തോ തന്തിനന്തോ തന്തിനന്തോരാ (4)


Other Songs in this movie