View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ini Vida Parayaam ...

MovieZam Zam (2020)
Movie DirectorNeelakanta
LyricsRafeeq Ahamed
MusicAmit Trivedi
SingersGowri Lakshmi, Sathya Prakash

Lyrics

Lyrics submitted by: Sandhya Prakash

Ini vida parayaam en kanavukale vijanamee vazhiyil
ini vazhi piriyaam en ninavukale
aliyumee kadalil ariyaymathannakale
tharisho poomkavoo manasse neeyurangu
vilakkinnoli maanju puthiyorushasso
irulinalayo akale maravil theliyumazhako
kannuneeraal punchiriyaal nirachaari poothaalam
oru poovinnithalaanallo kothichu njaan v
neduveerppil njaan vaadi koduvenal njaan choodi
ariyillen mounam ninakku ninakku ninakku
puthu pulariyo irulinalayo udikkum chiriyo
thulumbum mizhiyo puthiyorushasso
irulinalayo akale maravil theliyumazhako
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇനി വിട പറയാം എൻ കനവുകളെ വിജനമീ വഴിയിൽ
ഇനി വഴി പിരിയാം എൻ നിനവുകളേ
അലിയുമീ കടലിൽ അറിയായ്മതന്നകലെ
തരിശോ പൂങ്കാവോ മനസ്സേ നീയുറങ്ങു
വിളക്കിന്നൊളി മാഞ്ഞു പുതിയൊരാഷസ്സോ
ഇരുളിനലയോ അകലെ മറവിൽ തെളിയുമഴകോ
കണ്ണുനീരാൽ പുഞ്ചിരിയാൽ നിറചാരി പൂത്താലം
ഒരു പൂവിന്നിതളാണല്ലോ കൊതിച്ചു ഞാൻ എന്നുമേ
നെടുവീർപ്പിൽ ഞാൻ വാടി കൊടുവേനൽ ഞാൻ ചൂടി
അറിയില്ലെൻ മൗനം നിനക്ക് നിനക്ക് നിനക്ക്
പുതു പുലരിയോ ഇരുളിനലയോ ഉദിക്കും ചിരിയോ
തുളുമ്പും മിഴിയോ പുതിയൊരാഷസ്സോ ഇരുളിനലയോ
അകലെ മറവിൽ തെളിയുമഴകോ


Other Songs in this movie

Kili Penne
Singer : Jassie Gift, Sithara Krishnakumar   |   Lyrics : Rafeeq Ahamed   |   Music : Amit Trivedi