കാതോരം താരാട്ടു ...
ചിത്രം | കൊസ്രാക്കൊള്ളികൾ (2019) |
ചലച്ചിത്ര സംവിധാനം | ജയൻ സി കൃഷ്ണ |
ഗാനരചന | സുരേഷ് രാമന്തളി, നികേഷ് ചെമ്പിലോട് |
സംഗീതം | കൈതപ്രം വിശ്വനാഥ്, ഹരിമുരളി |
ആലാപനം | പ്രശാന്ത് കോഴിക്കോട് |
വരികള്‍
Lyrics submitted by: Sandhya Prakash kaathoram thaaraattu kettu kettente kanne kannaayen karalilurangu kaanaatha kaazhchakal kanavil kandu chirithooki kanmani urangu kallachiriyode kanmani urangu (kaathodu thaaraattu kettu ......karalilurangu) manveedu vach kalikkum mannodathu thechu vaykkum bhaalyangal kondu koduthu thudichu kalichoru kaalam nenchoram mooliyethum porinte koodulachum kunjikkurumbu maattan ammayethum koottay oru poomkinaavin thanalundey athin chottilaay kaliveedundey ullarinju paadaanonappattundey ona pattundey manveedu vachu kalikkum mannodathu thechu vaykkum bhaalyangal kondu koduthu thudichu kalichoru kaalam thammiladi thudarum praayam mizhiyoram nanayum neram theerathaay alayum kaattin thengola kaikalulanju maanju poy nenchile ponthingal naalamengo thengalaayi vbaanile thaaravum maanju poy ponnin kasavaninju vannethi venal vingum manassinoru koottay chaare munnile nizhalil pathiyum roopam ekanay paarum kiliyum doore marayumnneram doore marayumnneram manveed vachu kalikkum mannodathu thechu vaykkum bhaalyangal kondu koduthu thudichu kalichoru kaalam ponnolappuzha thannola kaliyum chiriyum novum karayil kali kandu rasikkum kaayal kili pidayumnneram ullile ullilaay aayiram bhaavamaay snehamaayi poru nee thennale vasanthamaay thammil padayadachu thullunnee mannil chella cheru snehamillilla thammil doorennethum kaattil ninnum thaalathil aaro paadum paattay thudi thaalamaay paattay thudi thaalamaay | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാതോരം താരാട്ടു കേട്ടു കേട്ടെന്റെ കണ്ണേ കണ്ണായെൻ കരളിലുറങ്ങ് കാണാത്ത കാഴ്ച്ചകൾ കനവിൽ കണ്ട് ചിരിതൂകി കണ്മണി ഉറങ്ങ് കള്ളച്ചിരിയോടെ കണ്മണി ഉറങ്ങ് (കാതോരം താരാട്ടു കേട്ടു.....കരളിലുറങ്ങ്) മൺവീട് വച്ച് കളിക്കും മണ്ണോടതു തേച്ചു വയ്ക്കും ബാല്യങ്ങൾ കൊണ്ടു കൊടുത്തു തുടിച്ചു കളിച്ചൊരു കാലം നെഞ്ചോരം മൂളിയെത്തും പോരിന്റെ കൂടുലച്ചും കുഞ്ഞിക്കുറുമ്പു മാറ്റാൻ അമ്മയെത്തും കൂട്ടായ് ഒരു പൂംകിനാവിൻ തണലുണ്ടേയ് അതിൻ ചോട്ടിലായി കളിവീടുണ്ടെയ് ഉള്ളറിഞ്ഞു പാടാനോണപ്പാട്ടുണ്ടേയ് ഓണ പാട്ടുണ്ടേയ് മൺവീട് വച്ച് കളിക്കും മണ്ണോടതു തേച്ചു വയ്ക്കും ബാല്യങ്ങൾ കൊണ്ടു കൊടുത്തു തുടിച്ചു കളിച്ചൊരു കാലം തമ്മിലടി തുടരും പ്രായം മിഴിയോരം നനയും നേരം തീരത്തായ് അലയും കാറ്റിൻ തെങ്ങോല കൈകളുലഞ്ഞു മാഞ്ഞു പോയ് നെഞ്ചിലെ പൊന്തിങ്കൾ നാളമേങ്ങോ തേങ്ങലായി വാനിലെ താരവും മറഞ്ഞു പോയ് പൊന്നിൻ കസവണിഞ്ഞു വന്നെത്തി വേനൽ വിങ്ങും മനസ്സിനൊരു കൂട്ടായി ചാരെ മുന്നിലെ നിഴലിൽ പതിയും രൂപം ഏകനായ് പാറും കിളിയും ദൂരെ മറയുംന്നേരം ദൂരെ മറയുംന്നേരം മൺവീട് വച്ച് കളിക്കും മണ്ണോടതു തേച്ചു വയ്ക്കും ബാല്യങ്ങൾ കൊണ്ടു കൊടുത്തു തുടിച്ചു കളിച്ചൊരു കാലം പൊന്നോളപുഴ തന്നോല കളിയും പാൽ ചിരിയും നോവും കരയിൽ കളി കണ്ടു രസിക്കും കായൽ കിളി പിടയുംന്നേരം ഉള്ളിലെ ഉള്ളിലായ് ആയിരം ഭാവമായ് സ്നേഹമായി പോരു നീ തെന്നലേ വസന്തമായ് തമ്മിൽ പടയടച്ചു തുള്ളുന്നീ മണ്ണിൽ ചെല്ല ചെറു സ്നേഹമില്ലില്ലാ തമ്മിൽ ദൂരെന്നെത്തും കാറ്റിൽ നിന്നും താളത്തിൽ ആരോ പാടും പാട്ടായ് തുടി താളമായ് പാട്ടായ് തുടി താളമായ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മലമേലെ മൂവന്തി
- ആലാപനം : | രചന : സുരേഷ് രാമന്തളി, നികേഷ് ചെമ്പിലോട് | സംഗീതം : കൈതപ്രം വിശ്വനാഥ്, ഹരിമുരളി
- ചന്തമുള്ള പെണ്ണെ
- ആലാപനം : സിതാര കൃഷ്ണകുമാര്‍, അഭിജിത് കൊല്ലം | രചന : സുരേഷ് രാമന്തളി | സംഗീതം : കൈതപ്രം വിശ്വനാഥ്
- പൂത്തു നിൽക്കുന്ന
- ആലാപനം : അഭിജിത് കൊല്ലം | രചന : സുരേഷ് രാമന്തളി | സംഗീതം : കൈതപ്രം വിശ്വനാഥ്