View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരാൾ മാത്രം ഉരുകുന്ന ...

ചിത്രംപത്മവ്യൂഹത്തിലെ അഭിമന്യു (2019)
ചലച്ചിത്ര സംവിധാനംവിനീഷ് ആരാധ്യ
ഗാനരചനഅജയ് ഗോപാല്‍
സംഗീതംഅജയ് ഗോപാല്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sandhya Prakash

oraal maathramurukunna veyilaanithu
oraalilaay peyyunna mazhayaanithu
palanaalilingane kan nattu kaathathin
aruthiyil mozhiyunna nanavaanithu
mazhayaanithu (oraal maathramurukunna veyilaanithu)

alasamaay ozhukunna puzhayaanithu
kaalamariyaathr aliyunna shilayaanithu (2)
oduvilee theerathadiyum manalile oru thari
neerunna novaanithu (oraal maathramurukunna veyilaanithu)

kaathirippin neenda kadavaanithu
kaathu kanneerunangiya kavilaanithu
kaliyaay mozhinjathum vidayaay paranjathum
kadalaay olippicha karalaanithu (oraal maathramurukunna......mazhayaanithu)

oraal maathramurukunna veyilaanithu.
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒരാൾ മാത്രമുരുകുന്ന വെയിലാണിത്
ഒരാളിലായ് പെയ്യുന്ന മഴയാണിത്
പലനാളിലിങ്ങനെ കൺ നട്ടു കാത്തതിൻ
അറുതിയിൽ മൊഴിയുന്ന നനവാണിത്
മഴയാണിത് (ഒരാൾ മാത്രമുരുകുന്ന വെയിലാണിത്)

അലസമായ ഒഴുകുന്ന പുഴയാണിത്
കാലമറിയാതെ അലിയുന്ന ശിലയാണിത് (2 )
ഒടുവിലീ തീരത്തടിയും മണലിലെ ഒരു തരി
നീറുന്ന നോവാണിത് (ഒരാൾ മാത്രമുരുകുന്ന വെയിലാണിത്)

കാത്തിരിപ്പിൻ നീണ്ട കടവാണിത്
കാത്തു കണ്ണീരുണങ്ങിയ കവിളാണിത് (2)
കളിയായ് മൊഴിഞ്ഞതും വിടയായ് പറഞ്ഞതും
കടലായ് ഒളിപ്പിച്ച കരളാണിത് (ഒരാൾ മാത്രമുരുകുന്ന....മഴയാണിത്)

ഒരാൾ മാത്രമുരുകുന്ന വെയിലാണിത്.


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രേമം പോലെ എന്തൊനുള്ളിൽ
ആലാപനം : അജയ് ഗോപാല്‍   |   രചന : അജയ് ഗോപാല്‍   |   സംഗീതം : അജയ് ഗോപാല്‍
തെമ്മാടി തിരകൾ നമ്മൾ
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : അജയ് ഗോപാല്‍   |   സംഗീതം : അജയ് ഗോപാല്‍
ഞാൻ പെറ്റ മകനെ
ആലാപനം : മുരുകൻ കാട്ടാക്കട   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : അജയ് ഗോപാല്‍
സഖാവറിഞ്ഞ
ആലാപനം : അജയ് ഗോപാല്‍   |   രചന : അജയ് ഗോപാല്‍   |   സംഗീതം : അജയ് ഗോപാല്‍
സൂര്യചന്ദ്രന്മാർ
ആലാപനം : ഭാനുപ്രകാശ്   |   രചന : അജയ് ഗോപാല്‍   |   സംഗീതം : അജയ് ഗോപാല്‍