പുന്നെല്ലിൻ പുകഴ്പ്പാട്ടും ...
ചിത്രം | യാത്ര (2019) |
ചലച്ചിത്ര സംവിധാനം | മഹി വി രാഘവ് |
ഗാനരചന | |
സംഗീതം | കെ |
ആലാപനം | കെസ്റ്റര്‍ |
വരികള്‍
Lyrics submitted by: Sandhya Prakash punnellin pukazhpaadum punchavayal graamangal kanikaanaanillaathaay kadhayaayallo kankalile kanneero thanum chinthum chuduveerppo ee mannil vithachennaal mula pottoolaa mazhayeka mukilundu tharishaamee mannundu gathiyillaa nilayundu verenthundu karshakane raajaavaay karuthiyathinnenthaayi aruthaathoru vaakkaayi artham maari anudinam prakshinam paazhaayi jeevitham prashnamaay bhaaviyum praananum kathirilo puzhuvilo vishamethil thookanam nanmayum thinmayum parayumo (punnellin ......mula pottulaa) vayalaake kariyumbol graamamaake mrithamaakum... idanenchem pottumbol vithengane muthaakum annamekum paadamaake vindu keeri pokumbol ellumuriye pani cheythaalum pullukoodi mulakkumo ethuchevi kettidumo ee aathmarodhanam aarelum kandidumo chilludanjoraashakal (Punneelin ......verenthundu) punnellin pukazhpaadum punchavayal graamangal kanikaanaanillaathaay kadhayaayallo kankalile kanneero thanum chinthum chuduveerppo ee mannil vithachennaal mula pottoolaa mazhayeka mukilundu tharishaamee mannundu gathiyillaa nilayundu verenthundu karshakane raajaavaay karuthiyathinnenthaayi aruthaathoru vaakkaayi artham maar | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പുന്നെല്ലിൻ പുകഴ്പ്പാടും പുഞ്ചവയൽ ഗ്രാമങ്ങൾ കണികാണാനില്ലാതായ് കഥയായല്ലോ കൺകളിലെ കണ്ണീരോ താനു ചിന്തും ചുടുവീർപ്പോ ഈ മണ്ണിൽ വിതച്ചെന്നാൽ മുള പൊട്ടൂലാ മഴയേകാ മുകിലുണ്ട് തരിശാമീ മണ്ണുണ്ട് ഗതിയില്ലാ നിലയുണ്ട് വേറെന്തുണ്ട് കർഷകനെ രാജാവായ് കരുതിയതിന്നെന്തായി അരുതാത്തൊരു വാക്കായി അർഥം മാറി അനുദിനം പ്രദിക്ഷണം പാഴായി ജീവിതം പ്രശ്നമായ് ഭാവിയും പ്രാണനും കതിരിലോ പുഴുവിലോ വിഷമേതിൽ തൂകണം നന്മയും തിന്മയും പറയുമോ (പുന്നെല്ലിൻ.....മുള പൊട്ടൂലാ) വയലാകെ കരിയുമ്പോൾ ഗ്രാമമാകെ മൃതമാകും ..... ഇടനെഞ്ചം പൊട്ടുമ്പോൾ വിത്തെങ്ങനെ മുത്താകും അന്നമേകും പാടമാകേ വിണ്ടുകീറി പോകുമ്പോൾ എല്ലുമുറിയെ പണിചെയ്താലും പുല്ലുകൂടി മുളക്കുമോ ഏതുചെവി കേട്ടിടുമോ ഈ ആത്മരോദനം ആരേലും കണ്ടിടുമോ ചില്ലുടഞ്ഞൊരാശകൾ ( പുന്നെല്ലിൻ.... വേറെന്തുണ്ട് ) പുന്നെല്ലിൻ പുകഴ്പ്പാടും പുഞ്ചവയൽ ഗ്രാമങ്ങൾ കണികാണാനില്ലാതായ് കഥയായല്ലോ കൺകളിലെ കണ്ണീരോ താനു ചിന്തും ചുടുവീർപ്പോ ഈ മണ്ണിൽ വിതച്ചെന്നാൽ മുള പൊട്ടൂലാ മഴയേകാ മുകിലുണ്ട് തരിശാമീ മണ്ണുണ്ട് ഗതിയില്ലാ നിലയുണ്ട് വേറെന്തുണ്ട് കർഷകനെ രാജാവായ് കരുതിയതിന്നെന്തായി അരുതാത്തൊരു വാക്കായി അർഥം മാറി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരുണ്ട് നിങ്ങളെ തടയാനായ്
- ആലാപനം : പ്രദീപ് പള്ളുരുത്തി | രചന : | സംഗീതം : കെ
- ആരാധ്യ സൂര്യ
- ആലാപനം : ഉണ്ണികൃഷ്ണന് | രചന : | സംഗീതം : കെ
- ഈ മിഴിയിലെ
- ആലാപനം : വില്‍സ്വരാജ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : കെ