View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാധ്യ സൂര്യ ...

ചിത്രംയാത്ര (2019)
ചലച്ചിത്ര സംവിധാനംമഹി വി രാഘവ്
ഗാനരചന
സംഗീതംകെ
ആലാപനംഉണ്ണികൃഷ്ണന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Aaraadya soorya dinavum kaathu nilppoo
nin yudha vijayam jayahoo
nin koode ethum rana senayaanu njangal
thudaruka aswamedham jayaho
vazhikal ariyilla gathiyum sheri alla
valayum njangade abhayam nee
kanneer chaalilium yudhachoodilum
rakshaapurushanaay vannu nee
(aaraadya soorya....vijayam jayaho)

en gehamirulil olikal kandathilla
neeyinnu vannu prabhayaayi ee nenchinullil
theliyum deepamayi nee njangal kaanum
bhagavaan pol padame idaridaa
mahayaathrikaa nere munneru janathe
paazhaay pokumee paavam njangalkku
jeevaaveshangal nalku nee
(aaraadya soorya .....rakshaapurushanaay vannu nee)

Aaraadya soorya dinavum kaathu nilppoo
nin yudha vijayam jayahoo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരാധ്യ സൂര്യാ ദിനവും കാത്തു നിൽപ്പൂ
നിൻ യുദ്ധ വിജയം ജയഹോ
നിൻ കൂടെ എത്തും രണ സേനയാണ് ഞങ്ങൾ
തുടരുക അശ്വമേധം ജയഹോ
വഴികൾ അറിയില്ലാ ഗതിയും ശരിയല്ല
വല യും ഞങ്ങടെ അഭയം നീ
കണ്ണീർ ചാലിലും യുദ്ധ ചൂടിലും
രക്ഷാപുരുഷനായ് വന്നു നീ
(ആരാധ്യ സൂര്യാ ..... വിജയം ജയഹോ )

എൻ ഗേഹമിരുളിൽ ഒളികൾ കണ്ടതില്ല
നീയിന്നു വന്നു പ്രഭയായി ഈ നെഞ്ചിനുള്ളിൽ
തെളിയും ദീപമായി നീ ഞങ്ങൾ കാണും
ഭഗവാൻ പോൽ പദമേ ഇടറിടാ
മഹായാത്രികാ നേരെ മുന്നേറു ജനതേ
പാഴായ് പോകുമീ പാവം ഞങ്ങൾക്ക്‌
ജീവാവേശങ്ങൾ നൽകു നീ
(ആരാധ്യ സൂര്യാ .....രക്ഷാപുരുഷനായ് വന്നു നീ )

ആരാധ്യ സൂര്യാ ദിനവും കാത്തു നിൽപ്പൂ
നിൻ യുദ്ധ വിജയം ജയഹോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരുണ്ട് നിങ്ങളെ തടയാനായ്
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന :   |   സംഗീതം : കെ
പുന്നെല്ലിൻ പുകഴ്‌പ്പാട്ടും
ആലാപനം : കെസ്റ്റര്‍   |   രചന :   |   സംഗീതം : കെ
ഈ മിഴിയിലെ
ആലാപനം : വില്‍സ്വരാജ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : കെ