തെമ്മാടി തിരകൾ നമ്മൾ ...
ചിത്രം | പത്മവ്യൂഹത്തിലെ അഭിമന്യു (2019) |
ചലച്ചിത്ര സംവിധാനം | വിനീഷ് ആരാധ്യ |
ഗാനരചന | അജയ് ഗോപാല്‍ |
സംഗീതം | അജയ് ഗോപാല്‍ |
ആലാപനം | അന്‍വര്‍ സാദത്ത് |
വരികള്‍
Lyrics submitted by: Sandhya Prakash themmaadi thirakal nammal theeram thedana kaalam thengola thumbil thennal oonjaalaadana kaalam vaanoram vaarmazhavillil vaaneraan chiraku kothikkana praayam vaaneraan chiraku kothikkana praayam themmaadi thirakal nammal theeram thedana kaalam thengola thumbil thennal oonjaalaadana praayam vaanerum vaarmazha villin swapnam kaanana praayam vaaneraan chirakin thooval koottukothikkana praayam themmaadi thirakal nammal theeram thedana kaalam thengola thumbil thennal oonjaalaadana praayam themmadithirakal nammal theeram thedana kaalam ormayundo ormayundo peythu peythaalum thoraatha maanam chornnorrolakkudakkeezhil bhaalyam kootu koodum inangum kaathu kanneeru thoovunna kaalam orthurangaathe vingunna bhaalyam (3) ormayundo ormayundo themmaadi thirakal nammal theeram thedana kaalam thengola thumbil thennal oonjaalaadana kaalam vaanoram vaarmazhavillil vaaneraan chiraku kothikkana praayam vaaneraan chiraku kothikkana praayam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തെമ്മാടിത്തിരകൾ നമ്മൾ തീരം തേടണ കാലം തെങ്ങോല തുമ്പിൽ തെന്നൽ ഊഞ്ഞാലാടണ കാലം വാനോരം വാർമഴ വില്ലിൽ വാനേറാൻ ചിറകു കൊതിക്കണ പ്രായം വാനേറാൻ ചിറകു കൊതിക്കണ പ്രായം തെമ്മാടി തിരകൾ നമ്മൾ തീരം തേടണ കാലം തെങ്ങോല തുമ്പിൽ തെന്നലിൽ ഊഞ്ഞാലാടണ പ്രായം വാനേറും വാർമഴവില്ലിൻ സ്വപ്നം കാണണ പ്രായം വാനേറാൻ ചിറകിൻ തൂവൽ കൂട്ടുകൊതിക്കണ പ്രായം തെമ്മാടിത്തിരകൾ നമ്മൾ തീരം തേടണ കാലം തെങ്ങോല തുമ്പിൽ തെന്നൽ ഊഞ്ഞാലാടണ പ്രായം തെമ്മാടിത്തിരകൾ നമ്മൾ തീരം തേടണ കാലം . ഓർമ്മയുണ്ടോ ഓർമ്മയുണ്ടോ പെയ്തു പെയ്താലും തോരാത്ത മാനം ചോർന്നൊരോലക്കുടക്കീഴിൽ ബാല്യം കൂട്ട് കൂടും ഇണങ്ങും കാത്തു കണ്ണീരു തൂവുന്ന കാലം ഓർത്തുറങ്ങാതെ വിങ്ങുന്ന ബാല്യം (3) ഓർമ്മയുണ്ടോ ഓർമ്മയുണ്ടോ തെമ്മാടിത്തിരകൾ നമ്മൾ തീരം തേടണ കാലം തെങ്ങോല തുമ്പിൽ തെന്നൽ ഊഞ്ഞാലാടണ കാലം വാനോരം വാർമഴ വില്ലിൽ വാനേറാൻ ചിറകു കൊതിക്കണ പ്രായം വാനേറാൻ ചിറകു കൊതിക്കണ പ്രായം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരാൾ മാത്രം ഉരുകുന്ന
- ആലാപനം : കെ എസ് ചിത്ര | രചന : അജയ് ഗോപാല്‍ | സംഗീതം : അജയ് ഗോപാല്‍
- പ്രേമം പോലെ എന്തൊനുള്ളിൽ
- ആലാപനം : അജയ് ഗോപാല്‍ | രചന : അജയ് ഗോപാല്‍ | സംഗീതം : അജയ് ഗോപാല്‍
- ഞാൻ പെറ്റ മകനെ
- ആലാപനം : മുരുകൻ കാട്ടാക്കട | രചന : രമേശ് കാവില്‍ | സംഗീതം : അജയ് ഗോപാല്‍
- സഖാവറിഞ്ഞ
- ആലാപനം : അജയ് ഗോപാല്‍ | രചന : അജയ് ഗോപാല്‍ | സംഗീതം : അജയ് ഗോപാല്‍
- സൂര്യചന്ദ്രന്മാർ
- ആലാപനം : ഭാനുപ്രകാശ് | രചന : അജയ് ഗോപാല്‍ | സംഗീതം : അജയ് ഗോപാല്‍