View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ മിഴിയിലെ ...

ചിത്രംയാത്ര (2019)
ചലച്ചിത്ര സംവിധാനംമഹി വി രാഘവ്
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംകെ
ആലാപനംവില്‍സ്വരാജ്

വരികള്‍

Lyrics submitted by: Sandhya Prakash

ee mizhiyile agni eriyum kinaavaay
nerin varamaakane navasoorya mayoogham
ee mannile naayakante jaadha jayikkuvaan nadathidum viplavam
ee muzhakkumee deeraveera sabdam njangale unartheedunnu
nediyidenda lakshyam tharangamaay uyarnnu ninte yudha kaahalam
karal chudunna karshakaasru mochanam
jeevane bhaanamaay theythu peythu nee
minni nee jayikkayennum raajashekharaajakathil
nin manassilo kathumagni jwaala chinthayil
janatha than sadgathi ee sirakalil ugra meruvinte
sakthiyum sidhiyum dhairyavum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഈ മിഴിയിലെ അഗ്നി എരിയും കിനാവായ്
നേരിൻ വരമാകണേ നവസൂര്യ മയൂഖം
ഈ മണ്ണിലെ നായകന്റെ ജാഥ ജയിക്കുവാൻ നടത്തിടും വിപ്ലവം
ഈ മുഴക്കുമീ ധീരവീര ശബ്ദം ഞങ്ങളെ ഉണർത്തീടുന്നു
നേടിയിടെണ്ട ലക്‌ഷ്യം തരംഗമായ് ഉയർന്നു നിന്റെ യുദ്ധ കാഹളം
കരൾ ചുടുന്ന കർഷകാശ്രു മോചനം .
ജീവനെ ഭാണമായ് തെയ്‌തു പെയ്തു നീ
മിന്നി നീ ജയിക്കയെന്നും രാജശേഖരാജകത്തിൽ
നിൻ മനസ്സിലോ കത്തുമഗ്നി ജ്വാലാ ചിന്തയിൽ
ജനത തൻ സദ്ഗതി ഈ സിരകളിൽ ഉഗ്ര മേരുവിന്റെ
ശക്തിയും സിദ്ധിയും ധൈര്യവും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരുണ്ട് നിങ്ങളെ തടയാനായ്
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന :   |   സംഗീതം : കെ
പുന്നെല്ലിൻ പുകഴ്‌പ്പാട്ടും
ആലാപനം : കെസ്റ്റര്‍   |   രചന :   |   സംഗീതം : കെ
ആരാധ്യ സൂര്യ
ആലാപനം : ഉണ്ണികൃഷ്ണന്‍   |   രചന :   |   സംഗീതം : കെ