View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kannaaram Pothaan ...

MovieMuttayikallanum Mammaliyum (2019)
Movie DirectorAmbujakshan Nambiar
LyricsLekha Ambujakshan
MusicRatheesh Kannan
SingersSithara Krishnakumar

Lyrics

Lyrics submitted by: Sandhya Prakash

kannaaram pothaanethum kaithappomkaatte
kaathoram cholli thannaal koode koottaamo

kalivaakku paranju nadanneedaam kunukunnil chaadikkereedaam
kadha pathivaayi cholli thanneedaam thaazhekku paranneedaam

kannaaram pothaanethum kaithappoomkaatte
kaathoram chollithannaal koode koottaamo

neelakkadaloram thedi pokum thirayude thaalathil
thoovanchi thuzhanju thuzhanjaaroram thedunne
aakaashakkottaarathe thottuthalodaanaanallo
kaarmeghapanjikkoottam onnayodunne
arayaal thedi nadanneedaam oru pidi neramidunneedam
azhakerum kaazhchakal kandeedaam doorekku paranneedaam
kalivaakku paranju nadanneedaam kunukunnil chaadikkereedaam
kadha pathivaayi cholli thanneedaam thaazhekku paranneedaam

kannaaram pothaanethum kaithappoomkaatte
kaathoram chollithannaal koode koottaamo

koombaalthoppiyaninjoru vallyappan
kalamuzhuthumbol kolothe vallyambraanum oppam cherunne
aamaadapettiyumaayi anthichoppu madangumbol
paadathe maadapraavukal akkare thedunne
raakkili parayum kadha kelkkaan
raavinmadiyil mayangeedaam
pularippennu varunneram kulirode paranneedaam

kannaaram pothaanethum kaithappoomkaatte
kaathoram chollithannaal koode koottaamo (2)

kalivaakku paranju nadanneedaam kunukunnil chaadikkereedaam
kadha pathivaayi cholli thanneedaam thaazhekku paranneedaam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റേ
കാതോരം ചൊല്ലി തന്നാൽ കൂടെ കൂട്ടാമോ (2)

കളിവാക്കു പറഞ്ഞു നടന്നീടാം കുനുകുന്നിൽ ചാടിക്കേറീടാം
കഥ പതിവായി ചൊല്ലി തന്നീടാം താഴേക്കു പറന്നീടാം

കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റേ
കാതോരം ചൊല്ലി തന്നാൽ കൂടെ കൂട്ടാമോ

നീലക്കടലോരം തേടി പോകും തിരയുടെ താളത്തിൽ
തൂവഞ്ചി തുഴഞ്ഞു തുഴഞ്ഞാരോരം തേടുന്നേ
ആകാശക്കൊട്ടാരത്തെ തൊട്ടുതലോടാനാണല്ലോ
കാർമേഘപഞ്ഞിക്കൂട്ടം ഒന്നായോടുന്നേ
അരയാൽ തേടി നടന്നിടാം ഒരു പിടി നേരമിടുന്നീടാം
അഴകേറും കാഴ്ചകൾ കണ്ടീടാം ദൂരേയ്ക്ക് പറന്നീടാം
കളിവാക്കു പറഞ്ഞു നടന്നീടാം കുനുകുന്നിൽ ചാടിക്കേറീടാം
കഥ പതിവായി ചൊല്ലി തന്നീടാം താഴേക്കു പറന്നീടാം

കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റേ
കാതോരം ചൊല്ലി തന്നാൽ കൂടെ കൂട്ടാമോ

കൂമ്പാളത്തൊപ്പിയണിഞ്ഞൊരു വല്യപ്പൻ
കളമുഴുതുമ്പോൾ കോലോത്തെ വല്യമ്പറാനും ഒപ്പം ചേരുന്നേ
ആമാടപെട്ടിയുമായി അന്തിച്ചോപ്പു മടങ്ങുമ്പോൾ
പാടത്തെ മാടപ്രാവുകൾ അക്കരെ തേടുന്നേ
രാക്കിളി പറയും കഥ കേൾക്കാൻ
രാവിൻമടിയിൽ മയങ്ങീടാം
പുലരിപ്പെണ്ണ് വരുന്നേരം കുളിരോടെ പറന്നീടാം

കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റേ
കാതോരം ചൊല്ലി തന്നാൽ കൂടെ കൂട്ടാമോ (2)

കളിവാക്കു പറഞ്ഞു നടന്നീടാം കുനുകുന്നിൽ ചാടിക്കേറീടാം
കഥ പതിവായി ചൊല്ലി തന്നീടാം താഴേക്കു പറന്നീടാം


Other Songs in this movie

Manjaadikkuru Nalkaam
Singer : Sreya Jayadeep   |   Lyrics : Lekha Ambujakshan   |   Music : Ratheesh Kannan
Venal Kurumbinte
Singer : Najim Arshad   |   Lyrics : Lekha Ambujakshan   |   Music : Ratheesh Kannan
Poonchilakalaadum
Singer : MG Sreekumar   |   Lyrics : Lekha Ambujakshan   |   Music : Lekha Ambujakshan