ആഗ്രഹങ്ങൾ ...
ചിത്രം | കാലാൾ (2019) |
ചലച്ചിത്ര സംവിധാനം | നിതിൻ കൃഷ്ണ , അനൂപ് അറക്കൽ |
ഗാനരചന | പ്രവീൺ പ്രേംനാഥ് |
സംഗീതം | പ്രവീൺ പ്രേംനാഥ് |
ആലാപനം | പ്രവീൺ പ്രേംനാഥ് |
വരികള്‍
Lyrics submitted by: Sandhya Prakash aagrahangalaayirangalaay manassilodave pratheekshakal karuthu nalkum dheeranaam yuvaakkal naam karmmamaanu dharmmamenna thathwamennum nenchiletti kaikkaruthilonnil maathram adiyurachu neengi naam snehitharude sodararude shirassarinjedukkave aarkkuvendi aarkkuvendi aanathennumorkkuka raashtreeyakkomaramaay thalayeduthu thalakoduthu chaaveraayi mannadiyum kaalaalppada naam thanuthuranja paarty than thurumbedutha vaalinaal thalodiyaal thakarnnidaath kaalaalaayi njaan (2) oru kaalaalaay njaa oru kaalaalaay njaan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആഗ്രഹങ്ങളായിരങ്ങളായ് മനസ്സിലോടവേ പ്രതീക്ഷകൾ കരുത്ത് നൽകും ധീരനാം യുവാക്കൾ നാം കർമമാണ് ധർമ്മമെന്ന തത്വമെന്നും നെഞ്ചിലേറ്റി കൈക്കരുത്തിലൊന്നിൽ മാത്രം അടിയുറച്ചു നീങ്ങി നാം സ്നേഹിതരുടെ സോദരരുടെ ശിരസ്സരിഞ്ഞെടുക്കവേ ആർക്കുവേണ്ടി ആർക്കുവേണ്ടി ആണതെന്നുമോർക്കുക രാഷ്ട്രീയക്കോമരമായ് തലയെടുത്തു തലകൊടുത്തു ചാവേറായി മണ്ണടിയും കാലാൾപട നാം തണുത്തുറഞ്ഞ പാർട്ടി തൻ തുരുമ്പെടുത്ത വാളിനാൽ തലോടിയാൽ തകർന്നിടാത്ത കാലാളായി ഞാൻ (2) ഒരു കാലാളായ് ഞാൻ ഒരു കാലാളായ് ഞാൻ |