ഓർമ്മതൻ ഊഞ്ഞാലിൻ ...
ചിത്രം | ഗ്രാമവാസീസ് (2019) |
ചലച്ചിത്ര സംവിധാനം | ബി എന്‍ ഷജീര്‍ ഷാ |
ഗാനരചന | ഷാഹിദ |
സംഗീതം | ഷാ ബ്രോസ് |
ആലാപനം | പന്തളം ബാലന്, ബഷീർ നൂഹ് |
വരികള്‍
Lyrics submitted by: Sandhya Prakash orma than oonjaalin thunchathaayeri muttathe maavin chottil nee nizhalaavunnu kaarmukil maanam peyyaathe ninnu kooderaa painkili polum mounamaay koottirunnu nee ennini koode varum en thaangaayittu koottu varum nee ennini koode varum thaangaay koottu varum oho oho oho vayalkkilikal kadha parayum onakkalamorkke kasavu mundin orampatti koode njaan nadannu neeyaakum kadayil veyil njaa marannu amma than tharaattil eenavum marannu neeyente sooryanaayi kulirekum chandranaayi puthu mannin manam kondu varum chaattal mazhayumaayi kunnolam snehamootti achan thannille illolam kaypin neeru nammal monthiyille dennangalu maaraanaayi nombu nokkiyille kanneerinu uppil karimkaadi kudichille ee ponnu monu vendi oru oonnu vadiyaayi oru punyamaay ennum ennum koottirikkum njaan orma than oonjaalin nadavazhiyil kariyilakal ninne kaathirippu ambalthin aaltharayil novumaayi njaanum ennini veetil deepangal koluthum ennini santhosha maalakal korkkum achanenna paadam jeevithathilennum shaasanayaay saanthwanamaay puthiya lokamaay (orma than oonjaalin .......koottu varum) oho oho oho | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഓർമ്മതൻ ഊഞ്ഞാലിൻ തുഞ്ചത്തായേറി മുറ്റത്തെ മാവിൻ ചോട്ടിൽ നീ നിഴലാവുന്നു കാർമുകിൽ മാനം പെയ്യാതെ നിന്നു കൂടേറാ പൈങ്കിളി പോലും മൗനമായ് കൂട്ടിരുന്നു നീ എന്നിനി കൂടെ വരും എൻ താങ്ങായി കൂട്ട് വരും നീ എന്നിനി കൂടെ വരും താങ്ങായി കൂട്ട് വരും ഓഹോ ഓഹോ ഓഹോ വയൽക്കിളികൾ കഥ പറയും ഓണക്കാലമോർക്കേ കസവു മുണ്ടിൻ ഓരംപറ്റി കൂടെ ഞാൻ നടന്നു നീയാകും കുടയിൽ വെയില് ഞാൻ മറന്നു 'അമ്മ തൻ താരാട്ടിൻ ഈണവും മറന്നു നീയെന്റെ സൂര്യനായി കുളിരേകും ചന്ദ്രനായി പുതു മണ്ണിൻ മണം കൊണ്ട് വരും ചാറ്റൽ മഴയുമായി കുന്നോളം സ്നേഹമൂട്ടി അച്ഛൻ തന്നില്ലേ ഇല്ലോളം കയ്പ്പിൻ നീര് നമ്മൾ മോന്തിയില്ലേ ദെണ്ണങ്ങള് മാറാനായി നോമ്പ് നോക്കിയില്ല കണ്ണീരിന് ഉപ്പിൽ കരിങ്കാടി കുടിച്ചില്ലേ ഈ പൊന്നു മോന് വേണ്ടി ഒരു ഊന്നു വടിയായി ഒരു പുണ്യമായി എന്നും എന്നും കൂട്ടിരിക്കും ഞാൻ ഓർമ തൻ ഊഞ്ഞാലിൻ നടവഴിയിൽ കരിയിലകൾ നിന്നെ കാത്തിരിപ്പു അമ്പലത്തിൻ ആൽത്തറയിൽ നോവുമായി ഞാനും എന്നിനി വീട്ടിൽ ദീപങ്ങൾ കൊളുത്തും എന്നിനി സന്തോഷ മാലകൾ കോർക്കും അച്ഛനെന്ന പാഠം ജീവിതത്തിലെന്നും ശാസനമായ് സാന്ത്വനമായ് പുതിയ ലോകമായ് (ഓർമ്മതൻ ഊഞ്ഞാലിൻ......കൂട്ട് വരും ) ഓഹോ ഓഹോ ഓഹോ ...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുറുക്കിത്തുപ്പി
- ആലാപനം : മിഥുന് മുരളി, ഷബീർ ഷാ | രചന : നിതിൻ നാരായണൻ | സംഗീതം : ഷാ ബ്രോസ്
- ഒരു പകൽ
- ആലാപനം : നജിം അര്‍ഷാദ് | രചന : രഞ്ജിത് മാവേലിക്കര | സംഗീതം : പ്രിൻസ് റെക്സ് , സൂരജ് എസ് നായർ
- സുന്ദരി നിൻ ചാരത്തു
- ആലാപനം : വിധു പ്രതാപ് | രചന : നിതിൻ നാരായണൻ | സംഗീതം : ഷാ ബ്രോസ്
- തകത്തിമിതാരോ
- ആലാപനം : ചാന്ദിരൂർ മായ | രചന : പരമ്പരാഗതം | സംഗീതം : ചാന്ദിരൂർ മായ