View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിന്റപ്പൻ കള്ളുകുടിച്ച്‌ ...

ചിത്രംദൈവം സാക്ഷി (2019)
ചലച്ചിത്ര സംവിധാനംസ്നേഹജിത്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംബിഷോയ്
ആലാപനംപുഷ്പലത

വരികള്‍

Lyrics submitted by: Sandhya Prakash

Nintappan kallukudichu nintammade mookkinidichu
mookkillaathammade mone thinthakathaaro
mookkillaathammade mone thinthakathaaro
Nintappan kallukudichu nintammade mookkinidichu
mookkillaathammade mone thinthakathaaro
mookkillaathammade mone thinthakathaaro

kadalum kadannuvannu puzhayum kadannu vannu
kaayalum kadannu vannu malayum kadannu vannu
puzhayum kadannu vannu kaayalum kadannu vannu
kadalum kadannu vannu
mookkillaathammade mone (2)

anthikkoru choottum ketti chundeloru paattum ketti
thaanthonnitham parayanathalle nintappanedo
thaanthonnitham parayanathalle nintappanedo

aasha moothu vannu moosu thengu keri madaladarnnu veenu
moosu kidappilaayi madaladarnnu veenu
moosu kidappilaayi keesha kaaliyaayi
vaashi paadamaayi ennittum padichillya
ennittum padichillya ennittum padichillya
pahayninnum thannathaan
chinthichorkkeyeekadhayinnonne

kollaathoru suitumaninju cheraathoru tieyum ketti
vallaathoru kolam ketty vannonalle nee
chundil muribeediyumaayi ninnonalle nee

kadalum kadannuvannu puzhayum kadannu vannu
kaayalum kadannu vannu malayum kadannu vannu
puzhayum kadannu vannu kaayalum kadannu vannu
kadalum kadannu vannu
mookkillaathammade mone (2)

mookkillaathammade mone thinthakathaaro
mookkillaathammade mone thinthakathaaro (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നിന്റപ്പൻ കള്ളുകുടിച് നിന്റമ്മടെ മൂക്കിനിടിച്ച്
മൂക്കില്ലാത്തമ്മടെ മോനെ തിന്തകത്താരോ
മൂക്കില്ലാത്തമ്മടെ മോനെ തിന്തകത്താരോ
നിന്റപ്പൻ കള്ളുകുടിച് നിന്റമ്മടെ മൂക്കിനിടിച്ച്
മൂക്കില്ലാത്തമ്മടെ മോനെ തിന്തകത്താരോ
മൂക്കില്ലാത്തമ്മടെ മോനെ തിന്തകത്താരോ

കടലും കടന്നുവന്ന് പുഴയും കടന്നു വന്ന് കായലും കടന്നു വന്നുവന്ന്
മലയും കടന്നു വന്ന് മലയും കടന്നു വന്ന് പുഴയും കടന്നു വന്ന്
കായലും കടന്നു വന്ന് കടലും കടന്നുവന്ന്
മൂക്കില്ലാത്തമ്മടെ മോനെ (2)

അന്തിക്കൊരു ചൂട്ടും കെട്ടി ചുണ്ടേലൊരു പാട്ടും കെട്ടി
താന്തോന്നിത്തം പറയണതല്ലേ നിന്റപ്പനെടോ താന്തോന്നിത്തം
പറയണതല്ലേ നിന്റപ്പനെടോ (2)

ആശ മൂത്തു വന്നു മൂസു തെങ്ങു കേറി മടലടർന്നു വീണു
മൂസു കിടപ്പിലായി
മടലടർന്നു വീണു മൂസു കിടപ്പിലായി കീശ കാലിയായി
വാശി പാഠമായി എന്നിട്ടും പഠിച്ചില്ല്യ എന്നിട്ടും പഠിച്ചില്ല്യ
എന്നിട്ടും പഠിച്ചില്ല്യ പഹയനിന്നും തന്നതാൻ
ചിന്തിച്ചോർക്കെയീകഥയിന്നൊന്നെ

കൊള്ളാത്തൊരു സ്യൂട്ടുമണിഞ്ഞു ചേരാത്തൊരു ടൈയും കെട്ടി
വല്ലാത്തൊരു കോലം കെട്ടി വന്നോനല്ലേ നീ
ചുണ്ടിൽ മുറിബീഡിയുമായി നിന്നോനല്ലേ നീ

കടലും കടന്നുവന്ന് പുഴയും കടന്നു വന്ന് കായലും കടന്നു വന്നുവന്ന്
മലയും കടന്നു വന്ന് മലയും കടന്നു വന്ന് പുഴയും കടന്നു വന്ന്
കായലും കടന്നു വന്ന് കടലും കടന്നുവന്ന്
മൂക്കില്ലാത്തമ്മടെ മോനെ (2)

മൂക്കില്ലാത്തമ്മടെ മോനെ തിന്തകത്താരോ
മൂക്കില്ലാത്തമ്മടെ മോനെ തിന്തകത്താരോ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍