View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആമ്പൽ കാവിൽ ...

ചിത്രംമേരെ പ്യാരേ ദേശവാസിയോം (2019)
ചലച്ചിത്ര സംവിധാനംസന്ദീപ് അജിത് കുമാർ
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംനന്ദഗോപൻ , ആരോമൽ ചേകവർ
ആലാപനംവിഷ്ണു സുനിൽ

വരികള്‍

Lyrics submitted by: Sandhya Prakash

Aambalkkaavil kaattodoppam kookippaayum kuyile
ninnethedi koottamkoodi chumma paadan kothiyaayi
thumbikal meyum kunninu keezhe kinginiyaay konchumo
ambalamettil aalmarachottil enne nee kaathorkkumo

Aalthanalil hey aalthanalil kandumutti naam aadyamaay
ee mizhi padavil kaathuninnu nee aadyamaay
poomazha thookum ee vazhiyoram annoru moovanthiyil
naamiruperum chembilachodil poyathu nee orthuvo

Aambalkkaavil kaattodoppam kookippaayum kuyile
ninnethedi koottamkoodi chumma paadan kothiyaayi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആമ്പൽക്കാവിൽ കാറ്റോടൊപ്പം കൂകിപ്പായും കുയിലേ
നിന്നെത്തേടി കൂട്ടുംകൂടി ചുമ്മാ പാടാൻ കൊതിയായി
തുമ്പികൾ മേയും കുന്നിനു കീഴെ കിങ്ങിണിയായ് കൊഞ്ചുമോ
അമ്പലമേട്ടിൽ ആൽമരച്ചോട്ടിൽ എന്നെ നീ കാതോർക്കുമോ

ആൽത്തണലിൽ ഹേയ് ആൽത്തണലിൽ കണ്ടു മുട്ടി നാം ആദ്യമായ്
ഈ മിഴി പടവിൽ കാത്തുനിന്നു നീ ആദ്യമായ്
പൂമഴ തുകും ഈ വഴിയോരം അന്നൊരു മൂവന്തിയിൽ
നാമിരുപേരും ചേമ്പിലച്ചോടിൽ പോയത് നീ ഓർത്തുവോ

ആമ്പൽക്കാവിൽ കാറ്റോടൊപ്പം കൂകിപ്പായും കുയിലേ
നിന്നെത്തേടി കൂട്ടുംകൂടി ചുമ്മാ പാടാൻ കൊതിയായി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പതിവായി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : നന്ദഗോപൻ , ആരോമൽ ചേകവർ
മേഘങ്ങൾ
ആലാപനം : സംഗീത്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : നന്ദഗോപൻ , ആരോമൽ ചേകവർ