Varshameghame ...
Movie | Avalalpam Vaikippoyi (1971) |
Movie Director | John Sankaramangalam |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Jayasree Thottekkat varshamekhame thulaavarshamekhame ee asthamanam maaril chaarthiyorindra dhanussevide kaattin chirakil kadalinnullile kannuneeraviyaayuyarumpol nee kannuneeraaviyaayuyarumpol peelikal neerthunna vaarmazhavilline premamennu vilikkum njaan ente premamennu vilikkum njaan (varshamekhame...) maanam mukalil raavin madiyil aakaashagamgayaay pozhiyumpol nee aakaashagamgayaay pozhiyumpol daahichu parakkunna vezhampal pakshiye mohamennu vilikkum njaan ente mohamennu vilikkum njaan (varshamekhame..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വര്‍ഷമേഘമേ തുലാവര്‍ഷമേഘമേ ഈ അസ്തമനം മാറില്‍ ചാര്‍ത്തിയൊ- രിന്ദ്ര ധനുസ്സെവിടേ? കാറ്റിന്‍ ചിറകില്‍ കടലിന്നുള്ളിലെ കണ്ണുനീരാവിയായുയരുമ്പോള്‍ നീ കണ്ണുനീരാവിയായുയരുമ്പോള്‍ പീലികള്‍ നീര്‍ത്തുന്ന വാര്‍മഴവില്ലിനെ പ്രേമമെന്നു വിളിക്കും ഞാന്‍ എന്റെ പ്രേമമെന്നു വിളിക്കും ഞാന്‍ (വര്‍ഷമേഘമേ...) മാനം മുകളില്‍ രാവിന്‍ മടിയില്‍ ആകാശഗംഗയായ് പൊഴിയുമ്പോള്‍ നീ ആകാശഗംഗയായ് പൊഴിയുമ്പോൾ ദാഹിച്ചുപറക്കുന്ന വേഴാമ്പല്‍പ്പക്ഷിയെ മോഹമെന്നു വിളിക്കും ഞാന്‍ എന്റെ മോഹമെന്നു വിളിക്കും ഞാന്‍ (വര്‍ഷമേഘമേ..) |
Other Songs in this movie
- Prabhaatha chithraradhathilirikkum
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Vellikkudakkeezhe
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Jeevithamoru Chumadu Vandi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaattaruvi Kaattaruvi Koottukaari
- Singer : P Susheela | Lyrics : Vayalar | Music : G Devarajan