View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അണിവാക പൂത്തൊരെൻ ...

ചിത്രംക്വീൻ ഓഫ് നീർമാതളം പൂത്ത കാലം - ഒരു ഭയങ്കര കാമുകി (2019)
ചലച്ചിത്ര സംവിധാനംഎ ആർ അമൽ കണ്ണൻ
ഗാനരചനഅനഘ അനുപമ
സംഗീതംസംഗീത് വിജയൻ
ആലാപനംകെ എസ് ഹരിശങ്കര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Anivaakapoothoren vazhiyoram avidaadymaayoren
thanaloram nee pankuvachu nin theeraavasantham
cheviyorthu ninnidum shalabhangal ava kettu ninnu nin
mukulangal viriyunaa nerathu paatin vasanthem

Anivaakapoothoren vazhiyoram avidaadymaayoren
thanaloram nee pankuvachu nin theeraavasantham

Nin maaril poovaay virinjum poovaay kozhinjum
poovaay maranjum(2)
Ninakkaay njaan theertha vasanthangal ellaam(2)
poove poove poove(2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അണിവാകപൂത്തൊരെൻ വഴിയോരം അവിടാദ്യമായൊരെൻ
തണലോരം നീ പങ്കുവച്ചു നിൻ തീരാവസന്തം
ചെവിയോർത്തു നിന്നിടും ശലഭങ്ങൾ അവ കേട്ടു നിന്ന് നിൻ
മുകുളങ്ങൾ വിരിയുന്ന നേരത്തു പാട്ടിൻ വസന്തം

അണിവാകപൂത്തൊരെൻ വഴിയോരം അവിടാദ്യമായൊരെൻ
തണലോരം നീ പങ്കുവച്ചു നിൻ തീരാവസന്തം

നിൻ മാറിൽ പൂവായ് വിരിഞ്ഞും പൂവായ് കൊഴിഞ്ഞും
പൂവായ് മറഞ്ഞും (2)
നിനക്കായ് ഞാൻ തീർത്ത വസന്തങ്ങൾ എല്ലാം (2)
പൂവേ പൂവേ പൂവേ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെന്താമര പൂവിൻ
ആലാപനം : ഹരിചരൻ   |   രചന : എസ് ചന്ദ്ര   |   സംഗീതം : നഹൂം അബ്രഹാം
വെണ്ണിലാവിൻ തളിരല്ലേ
ആലാപനം : ഹരിചരൻ   |   രചന : എസ് ചന്ദ്ര   |   സംഗീതം : ഷെറോൺ റോയ് ഗോമസ്
ആരോടും മിണ്ടാതെ
ആലാപനം : ജിതിൻ രാജ്   |   രചന : എസ് ചന്ദ്ര   |   സംഗീതം : നഹൂം അബ്രഹാം
കാറ്റിൻ മായാജാല
ആലാപനം : ബെന്നി ദയാല്‍   |   രചന : എസ് ചന്ദ്ര   |   സംഗീതം : നഹൂം അബ്രഹാം
മിഴിയും
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : എസ് ചന്ദ്ര   |   സംഗീതം : ഷെറോൺ റോയ് ഗോമസ്
നാഗ കാവിലെ
ആലാപനം : നഹൂം അബ്രഹാം   |   രചന : നഹൂം അബ്രഹാം   |   സംഗീതം : നഹൂം അബ്രഹാം
തൂമഴ
ആലാപനം : അമൃത ജയകുമാർ , നഹൂം അബ്രഹാം   |   രചന : എസ് ചന്ദ്ര   |   സംഗീതം : നഹൂം അബ്രഹാം
യാമിനിയായി
ആലാപനം : ഹരീഷ് ശിവരാമകൃഷ്ണൻ   |   രചന : എസ് ചന്ദ്ര   |   സംഗീതം : ഷെറോൺ റോയ് ഗോമസ്