View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുല്ലകൾ ...

ചിത്രംവിശുദ്ധ പുസ്തകം (2019)
ചലച്ചിത്ര സംവിധാനംഷാബു ഉസ്മാൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംസുമേഷ് കൂട്ടിക്കല്‍
ആലാപനംശ്രേയ ജയദീപ്

വരികള്‍

Lyrics submitted by: Sandhya Prakash

Mullakal pookkunna pole ilam chillakal pookkunna bhaalyam
muttathe muthassi maavin madithattil kalichirimelam (2)

Mannappam chuttu kazhinjaal ilakinnam kazhukitharunnu(2)
kunju mazha thampuraatti kuyilamma thaaraattu paadi (2)

Mullakal pookkunna pole ilam chillakal pookkunna bhaalyam
muttathe muthassi maavin madithattil kalichirimelam (2)

Plaavila vedinte muttam pathivaayadichu thalikkaan(2)
paavaadakkaattu varunnu pournami paal varunnu(2)

Mannappam chuttu kazhinjaal ilakinnam kazhukitharunnu(2)
kunju mazha thampuraatti kuyilamma thaaraattu paadi (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മുല്ലകൾ പൂക്കുന്ന പോലെ ഇളം ചില്ലകൾ പൂക്കുന്ന ബാല്യം
മുറ്റത്തെ മുത്തശ്ശി മാവിൻ മടിത്തട്ടിൽ കളിചിരി മേളം (2)

മണ്ണപ്പം ചുട്ടുകഴിഞ്ഞാൽ ഇലകിണ്ണം കഴുകിത്തരുന്നു (2)
കുഞ്ഞു മഴ തമ്പുരാട്ടി കുയിലമ്മ താരാട്ടു പാടി (2)

മുല്ലകൾ പൂക്കുന്ന പോലെ ഇളം ചില്ലകൾ പൂക്കുന്ന ബാല്യം
മുറ്റത്തെ മുത്തശ്ശി മാവിൻ മടിത്തട്ടിൽ കളിചിരി മേളം (2)

പ്ലാവില വീടിന്റെ മുറ്റം പതിവായടിച്ചു തളിക്കാൻ (2)
പാവാടക്കാറ്റ് വരുന്നു പൗർണമി പാൽ തരുന്നു (2)

മുല്ലകൾ പൂക്കുന്ന പോലെ ഇളം ചില്ലകൾ പൂക്കുന്ന ബാല്യം
മുറ്റത്തെ മുത്തശ്ശി മാവിൻ മടിത്തട്ടിൽ കളിചിരി മേളം (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനമുരുകും നേരം
ആലാപനം : അഭിജിത് കൊല്ലം   |   രചന : ഫെമിന ബീഗം   |   സംഗീതം : സുമേഷ് കൂട്ടിക്കല്‍
സ്വപ്‌നങ്ങൾ
ആലാപനം : വിധു പ്രതാപ്‌, അന്ന ബേബി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : സുമേഷ് കൂട്ടിക്കല്‍