സെൽഫി ...
ചിത്രം | മുത്തശ്ശിക്കൊരു മുത്ത് (2019) |
ചലച്ചിത്ര സംവിധാനം | അനില്‍ കരകുളം |
ഗാനരചന | സുരേഷ് മറ്റത്തൂർ |
സംഗീതം | ജോജി ഹോണ്‍സ് |
ആലാപനം | പി കെ സൂര്യനാരായണൻ |
വരികള്‍
Lyrics submitted by: Sandhya Prakash Mnassil varnam vitharum puthukaalam puthukaalam puthukaalam viralil viriyum lokam puthulokam puhulokam puthulokam idarunna muthukalepole chiri thooki muthukilipole kaliyaadi chaadinadakkum annaanepole paarinadakkum thumbikalepole he....he..... onnu ninne oru selfie edukkatte...(4) parannu parannu parannu pokunnu nammal raavum pakalum swapnam kaanunnu (2) aakaashatholam aakaashatholam aakaashatholam he.....he..... onnu ninne oru selfie edukkatte...(4) kalichu chirichu rasichu paadunnu nammal athirukalillaa theeram thedunnu(2) kaathangalolam kaathangalolam kaathangalolam he.....he..... onnu ninne oru selfie edukkatte...(4) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മനസ്സിൽ വർണം വിതറും പുതുകാലം പുതുകാലം പുതുകാലം വിരലിൽ വിരിയും ലോകം പുതുലോകം പുതുലോകം പുതുലോകം ഇടറുന്ന മുത്തുകളെപോലെ ചിരി തൂകി മുത്തു കിളി പോലെ കളിയാടി ചാടിനടക്കും അണ്ണാനെപ്പോലെ പാറി നടക്കും തുമ്പികളെപോലെ ഹേ....ഹേ.... ഒന്ന് നിന്നെ ഒരു സെൽഫി എടുക്കട്ടേ (4) പറന്നു പറന്നു പറന്നു പോകുന്നു നമ്മൾ രാവും പകലും സ്വപ്നം കാണുന്നു (2) ആകാശത്തോളം ആകാശത്തോളം ആകാശത്തോളം ഹേ....ഹേ.... ഒന്ന് നിന്നെ ഒരു സെൽഫി എടുക്കട്ടേ (4) കളിച്ചു ചിരിച്ചു രസിച്ചു പാടുന്നു നമ്മൾ അതിരുകളില്ലാ തീരം തേടുന്നു (2) കാതങ്ങളോളം കാതങ്ങളോളം കാതങ്ങളോളം ഹേ....ഹേ.... ഒന്ന് നിന്നെ ഒരു സെൽഫി എടുക്കട്ടേ (4) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സുവർണ സുന്ദര സുദിനം
- ആലാപനം : | രചന : അനില്‍ കരകുളം, സുരേഷ് മറ്റത്തൂർ | സംഗീതം : ജോജി ഹോണ്‍സ്
- മൂവന്തി മാനത്ത്
- ആലാപനം : | രചന : അനില്‍ കരകുളം, സുരേഷ് മറ്റത്തൂർ | സംഗീതം : ജോജി ഹോണ്‍സ്