View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെമ്പഴകേഴുന്ന കുരുന്നേ ...

ചിത്രംകലിപ്പ് (2019)
ചലച്ചിത്ര സംവിധാനംജെസ്സെന്‍ ജോസഫ്
ഗാനരചനസുനിൽ ചെറുകടവ്
സംഗീതംഅനാസ്‌ സൈനുദീൻ
ആലാപനംമധു ബാലകൃഷ്ണന്‍, ഷൈന ഷാജഹാൻ

വരികള്‍

Lyrics submitted by: Sandhya Prakash

Chembazhakezhunna kurunne theekkanaluranja mulappaal
theeyulakkaattilaatti naavithil thechu tharunne
naavithil thechu tharunne
thaaraattin naavukalellaam pekinakkandu murinje
poomughathe ponne nee thoraakkanneerundu valaru
kannerundu valaru

Kaarirumbu viyartha karuthil mezhukku puranda viri nenchil
kaathidenam nee kaathidenam
kaalam kadakkunna kalkkikku chernna karalurappu
idimazhayil kuthirnna mannin uravayunarumaardrathayaay
cherthidenam nee cherthidenam
novin venalil thanalu therayumoreliya penmanassu
poomkinaavil pazhaya chimizhil thoovelicham thirayumammakkekidenam nee ekidenam
veeranmaarude kannil minnum theeppori chinthu (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചെമ്പഴകെഴുന്ന കുരുന്നേ തീക്കനലുറഞ്ഞ മുലപ്പാൽ
തീയുലക്കാറ്റിലാറ്റി നാവിതിൽ തേച്ചു തരുന്നേ
നാവിതിൽ തേച്ചു തരുന്നേ
താരാട്ടിൻ നാവുകളെല്ലാം പേകിനാക്കണ്ടു മുറിഞ്ഞേ
പൂമുത്തെ പൊന്നേ നീ തോരാകണ്ണീരുണ്ട് വളര്
കണ്ണീരുണ്ട് വളര്

കാരിരുമ്പ് വിയർത്ത കരുത്തിൽ മെഴുക്കു പുരണ്ട വിരി നെഞ്ചിൽ
കാത്തിടേണം നീ കാത്തിടേണം
കാലം കടക്കുന്ന കൽക്കിക്ക് ചേർന്ന കരളുറപ്പ്
ഇടിമഴയിൽ കുതിർന്ന മണ്ണിൻ ഉറവയുണരുമൊരാർദ്രതയായ്
ചേർത്തിടേണം നീ ചേർത്തിടേണം
നോവിൻ വേനലിൽ തണലു തെരയുമൊരെളിയ പെണ്മനസ്സു
പൂംകിനാവിൽ പഴയ ചിമിഴിൽ തൂവെളിച്ചം തിരയുമമ്മക്കേകിടേണം നീ ഏകിടേണം
വീരന്മാരുടെ കണ്ണിൽ മിന്നും തീപ്പൊരി ചിന്തു (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിടരാൻ കൊതിക്കും മാത്രയിൽ
ആലാപനം : രാജലക്ഷ്മി ആർ എസ്   |   രചന : ജെസ്സെന്‍ ജോസഫ്   |   സംഗീതം : അമർനാഥ്
മനുഷ്യ നീ
ആലാപനം : ഹിഷാം അബ്ദുള്‍ വഹാബ്   |   രചന : ജെസ്സെന്‍ ജോസഫ്   |   സംഗീതം : അനാസ്‌ സൈനുദീൻ