View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thazhukum Olangal ...

MovieArayaakkadavil (2019)
Movie DirectorGopi Kuttikkol
LyricsPrasanth Vasudev
Music Jithin Roshan
SingersSaji Nair

Lyrics

Lyrics submitted by: Sandhya Prakash

Thazhukumolangal moolunnu sheelukal arikilaavani
thennalum theeravum
pazhayathonithan thunchathilrunnoraa
pathiye paadunnu parinaama geetham
sugada swapnangal nenchetti nilppitho
nirtheyyamaadum kaalangalum kaavum
ariya paadangal kaathorthu saadaram
mahitha deshame ninveera gaadhakal

samaraveedhiyil sakalasaakshiyaay
kaattilaadikkunungum kavungukalum
kadhakal chaalichu pinneyum paayunnu
pranayamodeye bhava thejaswini

pazhayorormathan nertha thengalaay
manamulakkum pranaya thejaswini
ulkkulir poondu nilkkayaanithaa sakhe
mahitha keralam ee dakshinetharam(2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തഴുകുമോളങ്ങൾ മൂളുന്നു ശീലുകൾ അരികിലാവണി
തെന്നലും തീരവും
പഴയ തോണിതൻ തുഞ്ചത്തിരുന്നൊരാ
പതിയെ പാടുന്നു പരിണാമ ഗീതം
സുഖദ സ്വപ്നനങ്ങൾ നെഞ്ചേറ്റി നിൽപ്പിതോ
നിറതെയ്യമാടും കാലങ്ങളും കാവും
അരിയ പാടങ്ങൾ കാതോർത്തു സാദരം
മഹിത ദേശമേ നിൻവീര ഗാഥകൾ

സമര വീഥിയിൽ സകലസാക്ഷിയായ്
കാറ്റിലാടിക്കുണുങ്ങും കവുങ്ങുകളും
കഥകൾ ചാലിച്ച് പിന്നെയും പായുന്നു
പ്രണയമോടെയീ ഭാവ തേജസ്വനി

പഴയൊരോർമതൻ നേർത്ത തേങ്ങലായ്‌
മനമുലക്കും പ്രണയ തേജസ്വിനി
ഉൽക്കുളിർ പൂണ്ടു നിൽക്കയാണിതാ സഖേ
മഹിത കേരളം ഈ ദക്ഷിണേതരം (2)


Other Songs in this movie

Kayyoril
Singer : Meghna Lal   |   Lyrics : Prasanth Vasudev   |   Music : Jithin Roshan
Malayiragi varunnunde
Singer :   |   Lyrics : Kurippuzha Sreekumar, Prasanth Vasudev   |   Music : Jithin Roshan