View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mruthulamaayi Nerukayil ...

MoviePriyapettavar (2019)
Movie DirectorKhader Moidu
LyricsSasikala Menon
MusicVijayan Ambalappuzha
Singers

Lyrics

Lyrics submitted by: Sandhya Prakash

Mridhulamaay nerukayil ethu kaiviral
alivode thazhukeedum aaedra saanthwanam
kaathoramaaswanam tharaattinneenamaay
ee thaaramaathmaavin jeevathaalamaay
jeevathaalamaay (2)

eevazhi thaarayil poovaaka neerthumee
koodaaram pookaanaay koode varaam
poomeni nirayen paithale nin poomizhi
veruthe kanalaayi arikil varaam (2)

Mridhulamaay nerukayil ethu kaiviral
alivode thazhukeedum aaedra saanthwanam
kaathoramaaswanam tharaattinneenamaay
ee thaaramaathmaavin jeevathaalamaay
jeevathaalamaay (2)

ormakal meyumee pulmettiludeyen
kaumaaram aareyo thedukayo
penmeniyennapol mannineyorukkanam
kathirmanikal vithari ponnutharaam
penne nee ennapol mannineyorukkanam
kathirmanikal vithari ponnutharaam

Mridhulamaay nerukayil ethu kaiviral
alivode thazhukeedum aaedra saanthwanam
kaathoramaaswanam tharaattinneenamaay
ee thaaramaathmaavin jeevathaalamaay
jeevathaalamaay (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മൃദുലമായ് നെറുകയിൽ ഏതു കൈവിരൽ
അലിവോടെ തഴുകീടും ആർദ്ര സാന്ത്വനം
കാതോരമസ്വനം താരാട്ടിന്നീണമായ്
ഈ തീരമാത്മാവിൻ ജീവതാളമായ്
ജീവതാളമായ് (2)

ഈവഴി താരയിൽ പൂവാക നീർത്തുമീ
കൂടാരം പൂകാനായ് കൂടെ വരാം (2)
പൂമേനി നീറിയെൻ പൈതലേ നിൻ പൂമിഴി
വെറുതെ കനലായി അരികിൽ വരാം (2)

മൃദുലമായ് നെറുകയിൽ ഏതു കൈവിരൽ
അലിവോടെ തഴുകീടും ആർദ്ര സാന്ത്വനം
കാതോരമസ്വനം താരാട്ടിന്നീണമായ്
ഈ തീരമാത്മാവിൻ ജീവതാളമായ്
ജീവതാളമായ് (2)

ഓർമ്മകൾ മേയുമീ പുൽമേട്ടിലൂടെയെൻ
കൗമാരം ആരെയോ തേടുകയോ
പെണ്മേനിയെന്നപോൽ മണ്ണിനെയൊരുക്കണം
കതിർമണികൾ വിതറി പൊന്നുതരാം
പെണ്ണെ നീ എന്നപോൽ മണ്ണിനെയൊരുക്കണം
കതിർമണികൾ വിതറി പൊന്നുതരാം

മൃദുലമായ് നെറുകയിൽ ഏതു കൈവിരൽ
അലിവോടെ തഴുകീടും ആർദ്ര സാന്ത്വനം
കാതോരമസ്വനം താരാട്ടിന്നീണമായ്
ഈ തീരമാത്മാവിൻ ജീവതാളമായ്
ജീവതാളമായ് (2)


Other Songs in this movie