View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിടരാൻ കൊതിക്കും മാത്രയിൽ ...

ചിത്രംകലിപ്പ് (2019)
ചലച്ചിത്ര സംവിധാനംജെസ്സെന്‍ ജോസഫ്
ഗാനരചനജെസ്സെന്‍ ജോസഫ്
സംഗീതംഅമർനാഥ്
ആലാപനംരാജലക്ഷ്മി ആർ എസ്

വരികള്‍

Lyrics submitted by: Sandhya Prakash

Vidaraan kothikkum maathrayil
thaniye ithalattu veenoru pookkathir paithale
poom kathir paithale
nee kaathe kaaykkaathe kaalathin kaypuneer (2)

Kaalaantharathil kayyettaval ival
vidaraathe nilppoo vaadiyil
vidaraathe nilppoo vaadiyil

Iniyenth iniyenth iniyenth ee yaathrayil (2)
eeyyamppattayeppoloru janmamaay
shaapamaay vidhiye pazhikkunnu
janmamaay therottamaay vidhi vilayaattamaay

Vattatha kannuneer chaalicha niraswapnam
veeshaath kaataayi kaalathil maanju poyi
maayayil maanjaliyaan mohichu pokunnu
iniyenth ee yaathrayil iniyenth ee yaathrayil
iniyoru janmathil vidaraan kothichaval
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വിടരാൻ കൊതിക്കും മാത്രയിൽ
തനിയേ ഇതളറ്റു വീണൊരു പൂക്കതിർ പൈതലേ
പൂം കതിർ പൈതലേ
നീ കാതെ കായ്‌ക്കാതെ കാലത്തിൻ കയ്പുനീർ(2)

കാലാന്തരത്തിൽ കയ്യേറ്റവൾ ഇവൾ
വിടരാതേ നിൽപ്പൂ വാടിയിൽ
വിടരാതേ നിൽപ്പൂ വാടിയിൽ

ഇനിയെന്ത് ഇനിയെന്ത് ഇനിയെന്ത് ഈ യാത്രയിൽ (2)
ഈയ്യാംപാറ്റയെപ്പോലൊരു ജന്മമായ്
ശാപമായ് വിധിയെ പഴിക്കുന്നു
ജന്മമായ് തേരോട്ടമായ് വിധി വിളയാട്ടമായ്

വറ്റാത്ത കണ്ണുനീർ ചാലിച്ച നിറസ്വപ്നം
വീശാത്ത കാറ്റായി കാലത്തിൽ മാഞ്ഞു പോയി
മായയിൽ മാഞ്ഞലിയാൻ മോഹിച്ചു പോകുന്നു
ഇനിയെന്ത് ഈ യാത്രയിൽ ഇനിയെന്ത് ഈ യാത്രയിൽ
ഇനിയൊരു ജന്മത്തിൽ വിടരാൻ കൊതിച്ചവൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെമ്പഴകേഴുന്ന കുരുന്നേ
ആലാപനം : മധു ബാലകൃഷ്ണന്‍, ഷൈന ഷാജഹാൻ   |   രചന : സുനിൽ ചെറുകടവ്   |   സംഗീതം : അനാസ്‌ സൈനുദീൻ
മനുഷ്യ നീ
ആലാപനം : ഹിഷാം അബ്ദുള്‍ വഹാബ്   |   രചന : ജെസ്സെന്‍ ജോസഫ്   |   സംഗീതം : അനാസ്‌ സൈനുദീൻ