മനുഷ്യ നീ ...
ചിത്രം | കലിപ്പ് (2019) |
ചലച്ചിത്ര സംവിധാനം | ജെസ്സെന് ജോസഫ് |
ഗാനരചന | ജെസ്സെന് ജോസഫ് |
സംഗീതം | അനാസ് സൈനുദീൻ |
ആലാപനം | ഹിഷാം അബ്ദുള്‍ വഹാബ് |
വരികള്‍
Lyrics submitted by: Sandhya Prakash Manushyaa nee pokayaano paralokam pookayano ihaloka mohangal ee loka mithrangal ini padarunna kaanaa chithrangal aano nanavaarnna rekhaa chithrangalano janmam nalkiya vidhi kala maathrakal ini aaro meettum kalroopamaay aaradimanniladangum nimishathin janmakarmam nivarthi vacha kaazhchakkaarano ivan puthrante yaathrakkoru kaazhchakkarano innu njaan naale nee enna grahanavum neele neele urulenda vazhiyil orkka nee orkka nee orkka nee gareebin paramangal srishticha manujaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മനുഷ്യാ നീ പോകയാണോ പരലോകം പൂകയാണോ ഇഹലോക മോഹങ്ങൾ ഈ ലോക മിത്രങ്ങൾ ഇനി പടരുന്ന കാണാ ചിത്രങ്ങൾ ആണോ നനവാർന്ന രേഖാ ചിത്രങ്ങളാണോ ജൻമം നൽകിയ വിധി കാല മാത്രകൾ ഇനി ആരോ മീട്ടും കൽരൂപമായ് ആറടിമണ്ണിലടങ്ങും നിമിഷത്തിൻ ജന്മകർമം നിവർത്തി വച്ച കാഴ്ചക്കാരനോ ഇവൻ പുത്രന്റെ യാത്രക്കൊരു കാഴ്ചക്കാരനോ ഇന്ന് ഞാൻ നാളെ നീ എന്ന ഗ്രഹനവും നീളെ നീളെ ഉരുളേണ്ട വഴിയിൽ ഓർക്ക നീ ഓർക്ക നീ ഓർക്ക നീ ഗരീബിൻ പരമങ്ങൾ സൃഷ്ടിച്ച മനുജാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചെമ്പഴകേഴുന്ന കുരുന്നേ
- ആലാപനം : മധു ബാലകൃഷ്ണന്, ഷൈന ഷാജഹാൻ | രചന : സുനിൽ ചെറുകടവ് | സംഗീതം : അനാസ് സൈനുദീൻ
- വിടരാൻ കൊതിക്കും മാത്രയിൽ
- ആലാപനം : രാജലക്ഷ്മി ആർ എസ് | രചന : ജെസ്സെന് ജോസഫ് | സംഗീതം : അമർനാഥ്