പതിവില്ലാത്തൊരു സായാഹ്നം ...
ചിത്രം | ഹൃദ്യം (2019) |
ചലച്ചിത്ര സംവിധാനം | കെ സി ബിനു |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | പവിത്രൻ, അജിത്കുമാർ |
ആലാപനം | പാർവ്വതി |
വരികള്‍
Lyrics submitted by: Sandhya Prakash Pathivilaathoru saayaahnam paathayorukkunnu(2) aaswaasathin himabindhukkal aathmadalangalil pozhiyunnu(2) Pathivilaathoru saayaahnam paathayorukkunnu Kattin paricharathaal kaadukal pookkunnu vinnin kaarunyangal mazhamukilaakunnu (2) saanthwanam ithu saanthwanam athil ninnulavaakunnu (2) Pathivilaathoru saayaahnam paathayorukkunnu Novum jeevanu nalkum snehamoroushadhamaay punyam pookkum vazhiyil soumyatharangangalaay (2) saanthwanam ithu saanthwanam athil ninnulavaakunnu (2) Pathivilaathoru saayaahnam paathayorukkunnu (2) aaswaasathin himabindhukkal aathmadalangalil pozhiyunnu Pathivilaathoru saayaahnam paathayorukkunnu(2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു (2) ആശ്വാസത്തിൻ ഹിമബിന്ദുക്കൾ ആത്മദലങ്ങളിൽ പൊഴിയുന്നു (2) പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു കാറ്റിൻ പരിചരണത്താൽ കാടുകൾ പൂക്കുന്നു വിണ്ണിൻ കാരുണ്യങ്ങൾ മഴമുകിലാകുന്നു (2) സാന്ത്വനം ഇതു സാന്ത്വനം അതിൽ നിന്നുളവാകുന്നു (2) പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു നോവും ജീവനുനൽകും സ്നേഹമൊരൗഷധമായ് പുണ്യം പൂക്കും വഴിയിൽ സൗമ്യതരംഗങ്ങളായ് (2) സാന്ത്വനം ഇതു സാന്ത്വനം അതിൽ നിന്നുളവാകുന്നു (2) പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു (2) ആശ്വാസത്തിൻ ഹിമബിന്ദുക്കൾ ആത്മദലങ്ങളിൽ പൊഴിയുന്നു പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു |