

Pedapedakkana ...
Movie | Jeemboombha (2019) |
Movie Director | Rahul Ramachandran |
Lyrics | Dinu Mohan |
Music | Jubair Muhammed |
Singers | Jubair Muhammed |
Lyrics
Lyrics submitted by: Sandhya Prakash Peda pedakkana nenchelake vera verakkan kayyelake kathakadakkanathenthonnade vade vade kadu kadukkana pallelake kidu kidukkana pallelake theru therikkana thollelake pode pode dmtc machanmare namukkonnichadikkan kuppiyedukkam take it easy touching with oc papparasi kallum veeshi jeem boomba jeem boomba jeem boomba jeem boomba jeem boomba jeem boomba jeem boomba jeem boomba choodarunne poradunne ellolam kittele seenananney mayam thanne ennalum njangalkkinnanandham nee thanne eden thottam thannalum nammade enakkedo marilla ketto vattuvan kazhivillatha nattilu swasam kittilla ente chetto jeem boomba jeem boomba jeem boomba jeem boomba jeem boomba jeem boomba jeem boomba jeem boomba Peda pedakkana nenchelake vera verakkan kayyelake kathakadakkanathenthonnade vade vade kadu kadukkana pallelake kidu kidukkana pallelake theru therikkana thollelake pode pode dmtc machanmare namukkonnichadikkan kuppiyedukkam take it easy touching with oc papparasi kallum veeshi jeem boomba jeem boomba jeem boomba jeem boomba jeem boomba jeem boomba jeem boomba jeem boomba | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പെട പെടക്കണ നെഞ്ചേലാകെ വേറെ വെറക്കണ കയ്യേലാകെ കതകടക്കണതെന്തോന്നാടെ വാടേ വാടേ കടു കടുക്കണ പല്ലേലാകെ കിടുകിടുക്കണ പള്ളേലാകെ തെറ്തെറിക്കണ തൊള്ളേലാകെ പോടേ പോടേ ഡി എം ടി സി മച്ചാന്മാരെ നമുക്കൊന്നിച്ചടിക്കാൻ കുപ്പിയെടുക്കാം ടേക്ക് ഇറ്റ് ഈസി ടച്ചിങ് വിത്ത് ഓസി പാപ്പരാസി കള്ളും വീശി ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ചൂടാറുന്നെ പോരാടുന്നേ എള്ളോളം കിട്ടീലേ സീനാണന്നേയ് മായം തന്നേ എന്നാലും ഞങ്ങൾക്കിന്നാനന്ദം നീ തന്നേ ഏദൻ തോട്ടം തന്നാലും നമ്മടെ ഏനക്കേടോ മാറില്ല കേട്ടോ വാറ്റുവാൻ കഴിവില്ലാത്ത നാട്ടില് ശ്വാസം കിട്ടില്ല എന്റെ ചേട്ടോ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ പെട പെടക്കണ നെഞ്ചേലാകെ വേറെ വെറക്കണ കയ്യേലാകെ കതകടക്കണതെന്തോന്നാടെ വാടേ വാടേ കടു കടുക്കണ പല്ലേലാകെ കിടുകിടുക്കണ പള്ളേലാകെ തെറ്തെറിക്കണ തൊള്ളേലാകെ പോടേ പോടേ ഡി എം ടി സി മച്ചാന്മാരെ നമുക്കൊന്നിച്ചടിക്കാൻ കുപ്പിയെടുക്കാം ടേക്ക് ഇറ്റ് ഈസി ടച്ചിങ് വിത്ത് ഓസി പാപ്പരാസി കള്ളും വീശി ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ ജീം ബൂംബാ |
Other Songs in this movie
- Kaalathe Vellum Theeyedaa
- Singer : Fejo, Crishna, PS Jayahari | Lyrics : Fejo | Music : PS Jayahari