View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുരാംഗന ...

ചിത്രംചില ന്യൂ ജൻ നാട്ടുവിശേഷങ്ങൾ (2019)
ചലച്ചിത്ര സംവിധാനംഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംശങ്കര്‍ മഹാദേവന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Suraamgana sumavadhana
surabhee sumathee sulochanaa (2)
ninnodenikkenthoraradhanaa
ninnekurichanennaalochana
nee thanneyanente alochana
nee thanneyanente ponnomanaa

Suraamgana sumavadhana
surabhee sumathee sulochanaa

Sheelaavathi ninte leelaa vilaasam
thenmalarambante sambhaavana (2)

Marimaanayane marimanayane naruthen vachane
unarthu vidarthu en bhaavana
vinayanwithanaaya kumarakane
varanayi labhichoru bhagyavathi
dhanmohinee nee ini vanneedennarike

Suraamgana sumavadhana
surabhee sumathee sulochanaa (2)

Praneswari ninte anthapurathil
premandhanaam ente pushpaarchanaa (2)

Tharunee ramanee amrithin bharanee
enikkum ninaklkum oru kaamanaa
bhavathikkoru bhaasura bhaavi tharaam
manimalika thannude chaavi tharam
mahilee karale ini vanneedukente arike

Suraamgana sumavadhana
surabhee sumathee sulochanaa (2)
ninnodenikkenthoraradhanaa
ninnekurichanennaalochana
nee thanneyanente ponnomanaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സുരാംഗന സുമവദനാ
സുരഭീ സുമതീ സുലോചനാ (2)
നിന്നോടെനിക്കെന്തൊരാരാധനാ
നിന്നെക്കുറിച്ചാണെന്നാലോചനാ
നീ തന്നെയാണെന്റെ പൊന്നോമനാ

സുരാംഗന സുമവദനാ
സുരഭീ സുമതീ സുലോചനാ

ശീലാവതി നിന്റെ ലീലാ വിലാസം
തേന്മലരമ്പന്റെ സംഭാവനാ (2)

മറിമാനയനെ മറിമാനയനെ നറുതേൻ വചനേ
ഉണർത്തൂ വിടർത്തൂ എൻ ഭാവന
വിനയാന്വതനായ കുമാരകനേ
വരനായി ലഭിച്ചൊരു ഭാഗ്യവതി
ധനമോഹിനീ നീ ഇനി വന്നീടെന്നരികെ

സുരാംഗന സുമവദനാ
സുരഭീ സുമതീ സുലോചനാ (2)

പ്രാണേശ്വരി നിന്റെ അന്തഃപുരത്തിൽ
പ്രേമാന്ധനാം എന്റെ പുഷ്പാർച്ചനാ (2)

തരുണീ രമണീ അമൃതിൻ ഭരണീ
എനിക്കും നിനക്കും ഒരു കാമനാ
ഭവതിക്കൊരു ഭാസുര ഭാവി തരാം
മണിമാളിക തന്നുടെ ചാവി തരാം
മഹിളേ കരളേ ഇനി വന്നീടുകെന്റെ അരികെ

സുരാംഗന സുമവദനാ
സുരഭീ സുമതീ സുലോചനാ (2)
നിന്നോടെനിക്കെന്തൊരാരാധനാ
നിന്നെക്കുറിച്ചാണെന്നാലോചനാ
നീ തന്നെയാണെന്റെ പൊന്നോമനാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പരിഭവം നമുക്കിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : എം ജയചന്ദ്രന്‍
അവൾ
ആലാപനം : പി ജയചന്ദ്രൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
നരനായി ജനിച്ചത് മൂലം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
പൂവ് ചോദിച്ചു
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : എം ജയചന്ദ്രന്‍
പൂവ് ചോദിച്ചു
ആലാപനം : എം ജയചന്ദ്രന്‍   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : എം ജയചന്ദ്രന്‍