View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വണ്ടത്താനേ ...

ചിത്രംC I D ഇന്‍ ജങ്കിള്‍ (1971)
ചലച്ചിത്ര സംവിധാനംജി പി കമ്മത്ത്
ഗാനരചനകെടാമംഗലം സദാനന്ദന്‍
സംഗീതംഭാഗ്യനാഥ്‌
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Added by devi pillai on November 1, 2010
vandathaane vandathaane
vandathaane vandathaane
pokuvathaare thedi?
thannathaane thannathaane
moolippaattum paadi

pandoru kannan kaarmukil varnnan
pullaankuzhalonnoothi
kondal venikal konchum raanikal
avante purake koodu
aamaathiri nin valayil veezhaan
aaraanippol undo?
neelakkarani niravumperi
nadakkunnenthinu vande?

punchiri thookum manjarithorum
thendinadakkum vande
thendinadakkum vande
vanchanacheyyum ninnodaarum
pakaramveettiyidende?
pandoru kurunari raajaavaaya
kadhayinnormmayilundo?
aa kadhayinnormmayilundo
kandum kondu nadannavanoduvil
chenda pinanjathu kando?

----------------------------------

Added by devi pillai on November 1, 2010
വണ്ടത്താനേ വണ്ടത്താനേ
വണ്ടത്താനേ വണ്ടത്താനേ പോകുവതാരെത്തേടി?
തന്നത്താനേ തന്നത്താനേ മൂളിപ്പാട്ടും പാടി?

പണ്ടൊരുകണ്ണന്‍ കാര്‍മുകില്‍ വര്‍ണ്ണന്‍
പുല്ലാങ്കുഴലൊന്നൂതി
കൊണ്ടല്‍ വേണികള്‍ കൊഞ്ചും റാണികള്‍
അവന്റെ പുറകേ കൂടി
ആമാതിരിനിന്‍ വലയില്‍ വീഴാന്‍
ആരാനിപ്പോള്‍ ഉണ്ടോ?
നീലക്കാറണി നിറവും പേറി
നടക്കുന്നെന്തിനു വണ്ടേ?

പുഞ്ചിരിതൂകും മഞ്ജരിതോറും
തെണ്ടിനടക്കും വണ്ടേ
തെണ്ടിനടക്കും വണ്ടേ
വഞ്ചനചെയ്യും നിന്നോടാരും
പകരം വീട്ടിയിടേണ്ടേ?
പണ്ടൊരു കുറുനരി രാജാവായ
കഥയിന്നോര്‍മ്മയിലുണ്ടോ?
ആ കഥയിന്നോര്‍മ്മയിലുണ്ടോ?
കണ്ടും കൊണ്ടു നടന്നവനൊടുവില്‍
ചെണ്ടപിണഞ്ഞതു കണ്ടോ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെന്നലേ തെന്നലേ പൂന്തെന്നലേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ഭാഗ്യനാഥ്‌
പൂവല്ലിക്കുടിലില്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, രേണുക   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ഭാഗ്യനാഥ്‌
ദുർഗേ വനദുർഗേ
ആലാപനം : കോറസ്‌, സി ഒ ആന്റോ   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ഭാഗ്യനാഥ്‌