നമ്മടെ തൃശ്ശിവപേരൂർ ...
ചിത്രം | ശക്തൻ മാർക്കറ്റ് (2019) |
ചലച്ചിത്ര സംവിധാനം | ജീവ |
ഗാനരചന | അപ്പുട്ടി |
സംഗീതം | വിനുലാൽ |
ആലാപനം | വിനുലാൽ , സുധി സുബ്രമണ്യൻ , ബിനീഷ് ഉണ്ണി , റഫീഖ് ഷാ |
വരികള്‍
Lyrics submitted by: Sandhya Prakash Ellam kittana thrissiva perur thrissiva perur nammade thrissiva perur nammade thrissiva perur chendavattam pole thimilavattam pole mandhalavattam pole chendumallippovattam pole thrissivaperur nammade thrissivaperur nammade thrissiva perur poorachoorulla aanappindam Vadakkumnathante thirumuttath ninnu nokkiyalo puthanpalli kakkunna kurishum kanam nammade mammadikka niskkarikkan pokunnathum kanam kuttyanachantham kuzhiyanakkuri kandu pedichittu paappaneyodichoru illakkadhayil ellarum othuhirikkana vallyangadi pravukal kurukipayana ariyangadi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എല്ലാം കിട്ടണ തൃശ്ശവപേരൂർ തൃശ്ശിവപേരൂർ നമ്മടെ തൃശ്ശിവപേരൂർ നമ്മടെ തൃശ്ശിവപേരൂർ ചെണ്ടവട്ടം പോലേ തിമിലവട്ടം പോലെ മദ്ദളവട്ടം പോലെ ചെണ്ടുമല്ലിപൂവട്ടം പോലെ തൃശ്ശിവപേരൂർ നമ്മടെ തൃശ്ശിവപേരൂർ നമ്മടെ തൃശ്ശിവപേരൂർ പൂരച്ചൂരുള്ള ആനപ്പിണ്ടം വടക്കുംനാഥന്റെ തിരുമുറ്റത്ത് നിന്ന് നോക്കിയാലോ പുത്തൻപള്ളി കാക്കുന്ന കുരിശും കാണാം നമ്മടെ മമ്മദിക്ക നിസ്കരിക്കാൻ പോകുന്നതും കാണാം കുട്ട്യാനചന്തം കുഴിയാനക്കുറി കണ്ടു പേടിച്ചിട്ട് പപ്പനെയോടിച്ചൊരു ഇല്ലാക്കഥയിൽ എല്ലാരും ഒത്തുചിരിക്കണ വല്യങ്ങാടി പ്രാവുകൾ കുറുകിപായണ അരിയങ്ങാടി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തന്നന്നം തന്നാന്നെ
- ആലാപനം : ഗീത സേതുദാസ് | രചന : സുബാഷ് പോണൊലി | സംഗീതം : വിനുലാൽ
- കനവിലൊരു
- ആലാപനം : അഭിജിത് കൊല്ലം | രചന : സുനിൽബാബു പട്ടേപ്പാടം | സംഗീതം : വിനുലാൽ
- ചിന്നി ചിന്നി ചിതറും
- ആലാപനം : | രചന : അപ്പുട്ടി , സുബാഷ് പോണൊലി, സുനിൽബാബു പട്ടേപ്പാടം, ടെസ്സി റോണി | സംഗീതം : വിനുലാൽ