Maalaakhamaar ...
Movie | Makane Ninakku Vendi (1971) |
Movie Director | EN Balakrishnan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Jayalakshmi Ravindranath Maalaakhamaar vannu poovidarthunnathu makane ninakku vendi manassil snehamaam sudha niraykkunnathu makane ninakku vendi (maalaakhamaar....) mandasmithathile chumbanam chorinjathu makane ninakku vendi amma mezhukuvilakkumaay kaathirikkunnathu makaen ninakku vendi (maalaakhamaar....) mizhikal bhaashpathadaakangalaayathu makane ninakku vendi amma prasavichanaal muthal theethinnunnathu makane ninakku vendi (maalaakhamaar....) mookadukhangalthan mulmudiyaninjathu makane ninakku vendi amma mariykkaathirikkaan aagrahikkunnathu makane ninakku vendi (maalaakhamaar....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മാലാഖമാർ വന്നു പൂ വിടർത്തുന്നതു മകനേ നിനക്കു വേണ്ടി മനസ്സിൽ സ്നേഹമാം സുധ നിറയ്ക്കുന്നതു മകനേ നിനക്കു വേണ്ടി (മാലാഖ) മന്ദസ്മിതത്തിലീ ചുംബനം പൊതിഞ്ഞതു മകനേ നിനക്കു വേണ്ടി അമ്മ മെഴുകു വിളക്കുമായ് കാത്തിരിക്കുന്നതു മകനേ നിനക്കു വേണ്ടി (മാലാഖ) മിഴികൾ ബാഷ്പ തടാകങ്ങളായതു മകനേ നിനക്കു വേണ്ടി അമ്മ പ്രസവിച്ചനാൾ മുതൽ തീ തിന്നുന്നതു മകനേ നിനക്കു വേണ്ടി (മാലാഖ) മൂകദുഃഖങ്ങൾ തൻ മുൾമുടിയണിഞ്ഞതു മകനേ നിനക്കു വേണ്ടി അമ്മ മരിക്കാതിരിക്കാൻ ആഗ്രഹിക്കുന്നതു മകനേ നിനക്കു വേണ്ടി (മാലാഖ) |
Other Songs in this movie
- Irunooru Pournami
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Baavaakkum Puthranum
- Singer : P Susheela, Renuka | Lyrics : Vayalar | Music : G Devarajan
- Sneham Virunnu Vilichu
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Ponmaane
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan